Dr ഡോൺ ഏണസ്റ്റ് വീസ് (ജർമൻ: വെയ്സ്, ഓഗസ്റ്റ് 28, 1882 - ജൂൺ 15, 1940) ജർമ്മൻ സംസാരിക്കുന്ന യഹൂദ വംശജനായ ഓസ്ട്രിയൻ എഴുത്തുകാരൻ ആയിരുന്നു. അദ്ദേഹം ഹിറ്റ്ലർ കാലഘട്ടത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഇച്ച്, ഡെർ ഔഗൻസ്യൂഗെ (The Eyewitness) എന്ന നോവലിന്റെ എഴുത്തുകാരനുമായിരുന്നു.

ഏണസ്റ്റ് വീസ്
Ernst Weiss (before 1939)
Ernst Weiss (before 1939)
ജനനം(1882-08-28)ഓഗസ്റ്റ് 28, 1882
Brünn, Austria
മരണംജൂൺ 15, 1940(1940-06-15) (പ്രായം 57)
Paris, France
തൊഴിൽNovelist, physician
ഭാഷGerman
ശ്രദ്ധേയമായ രചന(കൾ)The Eyewitness (Der Augenzeuge)
Olympic medal record
Art competitions
Silver medal – second place 1928 Amsterdam Epic works

ജീവചരിത്രം തിരുത്തുക

ഓസ്ട്രിയ-ഹംഗേറിയൻ സാമ്രാജ്യത്തിലെ മൊറാവിയ ബ്രെനോയിൽ ഒരു സമ്പന്നനായ യഹൂദ വസ്ത്ര വ്യാപാരിയുടെ കുടുംബത്തിൽ ജനിച്ചു.(ഇപ്പോൾ ചെക്ക് റിപ്പബ്ലിക്)[1] നാലാമത്തെ വയസ്സിൽ പിതാവ് മരിച്ചു കഴിഞ്ഞപ്പോൾ, അവനെ അമ്മ ബർത്ത, വളർത്തി. née വെയ്ൻബെർഗ് അദ്ദേഹത്തെ കലയിലേയ്ക്ക് നയിച്ചു. [1] ബ്രെണോയിലെയും ലിറ്റോമറിസിലെയും ഹോസ്റ്റിന്നെയിലെയും[2] സെക്കണ്ടറി വിദ്യാഭ്യാസം പൂർത്തിയായ ശേഷം, വൈദ്യ പഠനത്തിനായി പ്രാഗ്ൽ എത്തി. 1908- അദ്ദേഹം വിയന്നയിൽ പഠനത്തിന് ശേഷം സർജൻ ആയി.

അവലംബം തിരുത്തുക

  1. 1.0 1.1 S. Saur, Pamela. "Ernst Weiss". The Literary Encyclopedia. 23 September 2006. Accessed 22 June 2008. [1] (in English)
  2. Ernst Weiß – Kurzer Lebensabriß, "Archived copy". Archived from the original on 2008-03-21. Retrieved 2008-06-22.{{cite web}}: CS1 maint: archived copy as title (link) (in German)

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഏണസ്റ്റ്_വീസ്&oldid=4048898" എന്ന താളിൽനിന്ന് ശേഖരിച്ചത്