എ. യൂനുസ്‌ കുഞ്ഞ്

മുസ്ലീം ലീഗ് മുൻ എം.എൽ.എ

കൊല്ലം ജില്ലയിലെ വ്യവസായ പ്രമുഖനും പൊതുപ്രവർത്തകനും നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങളുടെ ഉടമയുമാണ് എ. യൂനുസ്‌കുഞ്ഞ്. 1991 - 96 ലെ കേരള നിയമസഭയിൽ മലപ്പുറം മണ്ഡലത്തിൽ നിന്ന് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.[1]

എ. യൂനുസ്‌കുഞ്ഞ്

സ്വകാര്യ ജീവിതം തിരുത്തുക

1941 ജൂലൈ 1 ന് അബ്ലുള്ളക്കുഞ്ഞിന്റെ മകനായാണ് യൂനുസ് കുഞ്ഞ് ജനിച്ചത്.[2] ദാരിഫ ബീവിയാണ് ഭാര്യ. യൂനുസ് കുഞ്ഞിന് 4പുത്രന്മാരും 3 പുത്രിമാരുമുണ്ട്. വടക്കേവിളയിലെ മജീര സ്ക്കൂളിൽ നിന്ന് 1955 ൽ എട്ടാംക്ലാസ് പാസായി.[3]

2022 ഫെബ്രുവരി 3 ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു.[4]

അവലംബം തിരുത്തുക

  1. http://niyamasabha.org/codes/mem_1_9.htm
  2. "Members - Kerala Legislature". Retrieved 2022-02-03.
  3. "Dr.a.younus Kunju(IUML):Constituency- PUNALUR(KOLLAM) - Affidavit Information of Candidate:". Retrieved 2022-02-03.
  4. "മുൻ എം.എൽ.എ എ. യൂനുസ് കുഞ്ഞ് അന്തരിച്ചു" (in ഇംഗ്ലീഷ്). Retrieved 2022-02-03.

പുറം കണ്ണികൾ തിരുത്തുക

http://www.ycet.ac.in/

"https://ml.wikipedia.org/w/index.php?title=എ._യൂനുസ്‌_കുഞ്ഞ്&oldid=4024024" എന്ന താളിൽനിന്ന് ശേഖരിച്ചത്