അമേരിക്കൻ തത്ത്വചിന്തകയും ഫെമിനിസ്റ്റ് സാഹിത്യ വിമർശനത്തിന്റെ ഉപജ്ഞാതാവും എഴുത്തുകാരിയുമാണ് എലൈൻ ഷോവാൾട്ടർ. ഫെമിനിസ്റ്റ് വിമർശന ശൈലിയിലെ ഗൈനോക്രിട്ടിസിസ്സം എന്ന അളവുകോൽ കൊണ്ട് വന്നത് ഇവരാണ്.

എലൈൻ ഷോവാൾട്ടർ
Showalter speaks to the British Library in 2022
Showalter speaks to the British Library in 2022
ജനനംജനുവരി 21, 1941
ബോസ്റ്റൺ, മസാച്യുസെറ്റ്സ്, യു.എസ്.എ.
തൊഴിൽനോവലിസ്റ്റ്, ഉപന്യാസക
"https://ml.wikipedia.org/w/index.php?title=എലൈൻ_ഷോവാൾട്ടർ&oldid=3973120" എന്ന താളിൽനിന്ന് ശേഖരിച്ചത്