എമിൽ എറിക് കാസ്റ്റ്നർ (German: [ˈʔeːʁɪç ˈkɛstnɐ];23 ഫെബ്രുവരി 1899 - 29 ജൂലൈ 1974) ഒരു ജർമൻ എഴുത്തുകാരൻ, കവി, തിരക്കഥാകൃത്ത്, ആക്ഷേപഹാസ്യകാരൻ എന്നിവയായിരുന്നു. പ്രാഥമികമായി അദ്ദേഹത്തിന്റെ രസകരമായ, സാമൂഹികസ്പഷ്ടമായ കവിതകളിലൂടെയും എമിൽ ആൻഡ് ഡിക്ടക്ടീവ്സ് എന്ന കുട്ടികളുടെ സാഹിത്യത്തിലൂടെയുമാണ് അറിയപ്പെടുന്നത്. 1960- ൽ അദ്ദേഹം അൽസ് ഇച്ച് ഇയ് ക്ലെയിനർ ജംഗ് വാർ എന്ന അദ്ദേഹത്തിന്റെ ആത്മകഥയിൽ ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേഴ്സൺ മെഡൽ നേടിയിരുന്നു.[1][2]നാലു തവണ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.[3]

Erich Kästner
Erich Kästner, 1961
Erich Kästner, 1961
ജനനംEmil Erich Kästner
(1899-02-23)23 ഫെബ്രുവരി 1899
Dresden, Saxony, German Empire
മരണം29 ജൂലൈ 1974(1974-07-29) (പ്രായം 75)
Munich, West Germany
തൊഴിൽWriter
ദേശീയതGerman
Period1928–1969
GenreChildren's literature, poetry, satire, screenplays
അവാർഡുകൾHans Christian Andersen Award for Writing
1960
പങ്കാളിLuiselotte Enderle
കുട്ടികൾThomas Kästner
കയ്യൊപ്പ്

അവലംബം തിരുത്തുക

  1. "Hans Christian Andersen Awards". International Board on Books for Young People (IBBY).
  2. "Erich Kästner" (pp. 26–27, by Eva Glistrup). "Half a Century of the Hans Christian Andersen Awards" (pp. 14–21). Eva Glistrup. The Hans Christian Andersen Awards, 1956–2002. IBBY. Gyldendal. 2002. Hosted by Austrian Literature Online.
  3. "Nomination Database". Nobel Foundation. Retrieved 19 April 2017.

Sources

  • Volker Ladenthin [de], "Erich Kästner, the Innovator: Modern Books for Modern Kids", Volker Ladenthin and Susanne Hucklenbroich-Ley, ed., Erich Kästner Jahrbuch vol. 3, Würzburg 2004, pp. 19–26

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=എറിക്_കാസ്റ്റ്നർ&oldid=2888311" എന്ന താളിൽനിന്ന് ശേഖരിച്ചത്