ത്യാഗരാജ സ്വാമികളുടെ ഘനരാഗ പഞ്ചരത്നകൃതികളിൽ ശ്രീരാഗത്തിലും ആദിതാളത്തിലും [1][2]ചിട്ടപ്പെടുത്തിയ ഒരു കീർത്തനമാണ് എന്തരോ മഹാനുഭാവുലു. ഷഡ്കാല ഗോവിന്ദമാരാരെ പ്രകീർത്തിച്ചാണു ഇതെഴുതിയതെന്നു ഒരു ഐതിഹ്യമുണ്ട്.

വരികൾ തിരുത്തുക

പഞ്ചരത്ന കൃതികളുടെ ആലാപനം
പല്ലവി

എന്ദരോ മഹാനുഭാവുലു-അന്ദരികി വന്ദനമു

അനുപല്ലവി

ചന്ദ്ര വദനുനി-അന്ദ ചന്ദമുനു
ഹൃദയ-അരവിന്ദമുന ജൂചി
ബ്രഹ്മാനന്ദമു-അനുഭവിഞ്ചു വാരു

ചരണം

സാമ ഗാന ലോല മനസ്സിജ ലാവണ്യ
ധന്യ മൂർധന്യുലു

മാനസ വന ചര വര സഞ്ചാരമു സലിപി
മൂർത്തി ബാഗുഗ പൊഡഗനേ വാരു

സരഗുന പാദമുലകു സ്വാന്തമു-അനു
സരോജമുനു സമർപ്പണമു സേയു വാരു

പതിത പാവനുഡു-അനേ പരാത്പരുനി ഗുരിഞ്ചി
പരമ-അർത്ഥമഗു നിജ മാർഗ്ഗമുതോനു
പാഡുചുനു സല്ലാപമുതോ
സ്വര ലയ-ആദി രാഗമുലു തെലിയു വാരു

ഹരി ഗുണ മണി-മയ സരമുലു ഗളമുന
ശോഭില്ലു ഭക്ത കോടുലു-ഇലലോ
തെലിവിതോ ചെലിമിതോ കരുണ കൽഗി
ജഗമു-എല്ലനു സുധാ ദൃഷ്ടിചേ ബ്രോചു വാരു

ഹൊയലു മീര നഡലു കൽഗു സരസുനി
സദാ കനുല ജൂചുചുനു പുലക ശരീരുലൈ
ആനന്ദ പയോധി നിമഗ്നുലൈ
മുദംബുനനു യശമു കല വാരു

പരമ ഭാഗവത മൌനി വര ശശി
വിഭാ-കര സനക സനന്ദന
ദിൿ-ഈശ സുര കിംപുരുഷ കനക കശിപു
സുത നാരദ തുംബുരു
പവന സൂനു ബാല ചന്ദ്ര ധര ശുക
സരോജ ഭവ ഭൂ-സുര വരുലു
പരമ പാവനുലു ഘനുലു ശാശ്വതുലു
കമല ഭവ സുഖമു സദാ-അനുഭവുലു ഗാക

നീ മേനു നാമ വൈഭവംബുലനു
നീ പരാക്രമ ധൈര്യമുല
ശാന്ത മാനസമു നീവുലു-അനു
വചന സത്യമുനു രഘുവര നീയെഡ
സദ്ഭക്തിയു ജനിഞ്ചകനു ദുർമ്മതമുലനു
കല്ല ജേസിന-അട്ടി നീ മദിനി-
എരിംഗി സന്തസമ്പുനനു ഗുണ
ഭജന-ആനന്ദ കീർത്തനമു സേയു വാരു

ഭാഗവത രാമായണ ഗീത-ആദി
ശ്രുതി ശാസ്ത്ര പുരാണപു
മർമ്മമുലനു ശിവ-ആദി ഷണ്മതമുല
ഗൂഢമുലനു മുപ്പദി മുക്കോടി
സുര-അന്തരംഗമുല ഭാവമ്പുലനു-
എരിംഗി ഭാവ രാഗ ലയ-ആദി സൌഖ്യമുചേ
ചിരായുവുൽ കല്ഗി നിരവധി സുഖ-ആത്മുലൈ
ത്യാഗരാജ-ആപ്തുലൈന വാരു

പ്രേമ മുപ്പിരികൊനു വേള
നാമമു തലചേ വാരു
രാമ ഭക്തുഡൈന ത്യാഗരാജ
നുതുനി നിജ ദാസുലൈന വാരു

അവലംബം തിരുത്തുക

  1. "Unsung genius". The Hindu. Chennai, India. 23 May 2008. Archived from the original on 2013-01-25. Retrieved 2019-01-28.
  2. "Endaro Mahanubhavulu".
"https://ml.wikipedia.org/w/index.php?title=എന്തരോ_മഹാനുഭാവുലു&oldid=3839161" എന്ന താളിൽനിന്ന് ശേഖരിച്ചത്