എതെൽ ടർണർ (ജീവിതകാലം : 25 ജനുവരി 1873 – 8 ഏപ്രിൽ 1958) ഒരു ഇംഗ്ലണ്ടിൽ ജനിച്ച ആസ്ട്രേലിയൻ നോവലിസ്റ്റും കുട്ടികളുടെ കഥാകാരിയുമായിരുന്നു.

എതെൽ ടർണർ‌
മനുഷ്യൻ
ലിംഗംസ്ത്രീ തിരുത്തുക
പൗരത്വംയുണൈറ്റഡ് കിങ്ഡം, യുണൈറ്റഡ് കിങ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടൻ ആൻഡ് ഐർലൻഡ് തിരുത്തുക
Married nameH. R. Curlewis തിരുത്തുക
ഒന്നാം പേര്Ethel, മേരി തിരുത്തുക
കുടുംബനാമംTurner തിരുത്തുക
ജനിച്ച തീയതി24 ജനുവരി 1870 തിരുത്തുക
ജന്മസ്ഥലംDoncaster തിരുത്തുക
മരിച്ച തീയതി8 ഏപ്രിൽ 1958 തിരുത്തുക
മരിച്ച സ്ഥലംസിഡ്നി തിരുത്തുക
കൂടപ്പിറപ്പ്‌Lilian Turner തിരുത്തുക
ജീവിതപങ്കാളിHerbert Curlewis തിരുത്തുക
മക്കൾJean Curlewis, Adrian Curlewis തിരുത്തുക
സംസാരിക്കാനോ എഴുതാനോ അറിയാവുന്ന ഭാഷകൾഇംഗ്ലീഷ് തിരുത്തുക
എഴുത്തിന്റെ ഭാഷഇംഗ്ലീഷ് തിരുത്തുക
തൊഴിൽസാഹിത്യകാരൻ, കവി, എഴുത്തുകാരൻ, ബാലസാഹിത്യ രചയിതാവ്, editor തിരുത്തുക
പ്രവർത്തന മേഖലസാഹിത്യം, children's and youth literature, എഡിറ്റിങ്ങ് തിരുത്തുക
പഠിച്ച വിദ്യാഭ്യാസസ്ഥാപനങ്ങൾSydney Girls High School തിരുത്തുക
മതംപ്രൊട്ടസ്റ്റന്റ്‌ സഭകൾ തിരുത്തുക
ആര്‍ക്കേവ് ചെയ്തത്National Library of Australia തിരുത്തുക
Cazneaux’s portrait of Ethel Turner posing in the window of her study at her Mosman home, ‘Avenel’, 1928
Ethel Turner in 1925

എതെൽ മേരി ബർവെൽ എന്ന പേരിൽ ഇംഗ്ലണ്ടിലെ ഡോൺകാസ്റ്ററിൽ 1873 ജനുവരി 25 നാണ് എതെൽ ജനിച്ചത്. അവർക്ക് രണ്ടു വയസുമാത്ര പ്രായമുണ്ടായിരുന്നപ്പോൾ മാതാവ് സാറ ജെയിൻ ബർവെലിനെയും രണ്ടു പെൺകുട്ടികളെയും (എതെൽ, ലിലിയൻ) തനിച്ചാക്കി പിതാവ് മരണപ്പെടുകയും ചെയ്തു. ഒരു വർഷത്തിനും ശേഷം സാറ ജെയിൻ, തന്നേക്കാൾ 20 വയസ് കൂടുതലുള്ളതും 6 കുട്ടികളുടെ പിതാവുമായിരുന്ന ഹെൻട്രി ടർണറെ വിവാഹം കഴിച്ചു. സാറ ജെയിനും ഹെൻട്രിയ്ക്കും ചേർന്ന് റോസ് എന്ന പേരിൽ ഒരു മകൾ കൂടിയുണ്ട്. ഹെൻട്രി ടർണർ പെട്ടെന്നു പെട്ടെന്നു മരിക്കുകയും സാറാ ജെയിനും 9 കുട്ടികയും ജീവിക്കാൻ ബുദ്ധിമുട്ടുകയും ചെയ്തു. 1879 ൽ സാറ ജെയിൻ എതെൽ, ലിലിയൻ, റോസ് എന്നീ കുട്ടികളുമായി ആസ്ട്രേലിയയ്ക്കു പോകുകുയും രണ്ടു വർഷങ്ങൾക്കുള്ളിൽ ചാൾസ് കോപ്പ് എന്നയാളെ വിവാഹം കഴിക്കുകയും ചെയ്തു. അവർക്ക് രണ്ടുപേർക്കുമായി റെക്സ് എന്ന പേരിൽ ഒരു പുത്രനുണ്ട്. എതെൽ ടർണർ വിദ്യാഭ്യാസം ചെയ്തത് പഡ്ഡിങ്ടൺ പബ്ലിക് സ്കൂളിലും സിഡ്‍നി ഗേൾസ് ഹൈസ്കൂളിലുമായിരുന്നു.[1]

ഗ്രന്ഥങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. "Distinguished Old Girls". The History of Sydney Girls High School. Sydney Girls High School. Archived from the original on 2008-06-22. Retrieved 2008-05-25.
"https://ml.wikipedia.org/w/index.php?title=എതെൽ_ടർണർ‌&oldid=3725266" എന്ന താളിൽനിന്ന് ശേഖരിച്ചത്