എഡ്വാർഡ് ജോർജ്ജ് ഏൾ ലിട്ടൺ ബൾവർ ലിട്ടൺ (ജീവിതകാലം: 25 മെയ് 1803 – 18 ജനുവരി 1873), ഒരു ഇംഗ്ലീഷ് നോവലിസ്റ്റും കവിയും നാടകകൃത്തും രാഷ്ട്രീയപ്രവർത്തകനുമായിരുന്നു. വായനക്കാർക്കിടയിൽ അദ്ദേഹം വളരെ ജനപ്രീതി നേടിയിരുന്നു. ബെസ്റ്റ് സെല്ലിങ് നോവലുകളുടെ ഒരു പരമ്പര തന്നെ അദ്ദേഹം എഴുതുകയും അദ്ദേഹം സാമ്പത്തികമായ അഭിവൃദ്ധി കൈവരിക്കുകയും ചെയ്തു. 

The Lord Lytton
Secretary of State for the Colonies
ഓഫീസിൽ
5 June 1858 – 11 June 1859
MonarchVictoria
പ്രധാനമന്ത്രിThe Earl of Derby
മുൻഗാമിLord Stanley
പിൻഗാമിThe Duke of Newcastle
വ്യക്തിഗത വിവരങ്ങൾ
ജനനം(1803-05-25)25 മേയ് 1803
London
മരണം18 ജനുവരി 1873(1873-01-18) (പ്രായം 69)
Torquay
ദേശീയതBritish
രാഷ്ട്രീയ കക്ഷിWhig
Conservative
പങ്കാളികൾRosina Doyle Wheeler
(1802–1882)
അൽമ മേറ്റർTrinity College, Cambridge
Trinity Hall, Cambridge

ജീവിതരേഖ തിരുത്തുക

ബൾവർ ലിട്ടൺ 1803 മെയ് 25 നാണ് ജനിച്ചത്. അദ്ദേഹത്തിന് വില്ല്യം ഏൾ ലിട്ടൺ ബൾവർ (1799–1877) ഹെൻട്രി (1801–1872) എന്നിങ്ങനെ മൂത്ത രണ്ടു സഹോദരനമാർകൂടിയുണ്ടായിരുന്നു.

 ഗ്രന്ഥങ്ങൾ തിരുത്തുക

നോവലുകൾ തിരുത്തുക

ചെറുകാവ്യങ്ങൾ തിരുത്തുക

  • Ismael (1820)[3]
  • The New Timon (1846), an attack on Tennyson published anonymously[3]
  • King Arthur (1848–9)[3]

നാടകങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. Leila
  2. Zicci
  3. 3.00 3.01 3.02 3.03 3.04 3.05 3.06 3.07 3.08 3.09 3.10 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Drabble2000pp147 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. Pelham
  5. Paul Clifford
  6. Eugene Aram
  7. The Last Days of Pompeii
  8. Rienzi
  9. Alice
  10. Night and Morning
  11. Zanoni
  12. The Last of the Barons
  13. Lucretia
  14. Harold
  15. The Caxtons
  16. The Haunted and the Haunters
  17. A Strange Story
  18. The Coming Race
  19. The Lady of Lyons
"https://ml.wikipedia.org/w/index.php?title=എഡ്വാർഡ്_ബൾവർ_ലിട്ടൺ&oldid=2527179" എന്ന താളിൽനിന്ന് ശേഖരിച്ചത്