തെക്കേ അമേരിക്കയിലെ ആമസോൺ, ഓറിനോകോ നദികളിൽ കണ്ടുവരുന്ന ശുദ്ധജല മത്സ്യമാണ് എക്സ്-റേ മത്സ്യം, ഇംഗ്ലീഷ്: X-ray fish, (ശാസ്ത്രീയനാമം: പ്രിസ്റ്റെല്ല മാക്സിലാരിസ്). ഇതിന്റെ മറ്റു പേരുകൾ :- എക്സ്-റേ ടെട്ര, ഗോൾഡൻ പ്രിസ്റ്റെല്ല ടെട്ര, വാട്ടർ ഗോൾഡ് ഫിഞ്ച്, എന്നും മറ്റുമാണ്. പ്രിസ്റ്റെല്ല എന്ന മത്സ്യജനുസ്സിലെ ഒരേയൊരു സ്പീഷിസാണിവ. അക്വേറിയങ്ങളിൽ വളർത്തുന്ന മത്സ്യങ്ങളിൽ ഏറ്റവും പേരുകേട്ട മത്സ്യങ്ങളിലൊന്നാണീ എക്സ്-റേ മീനുകൾ. ഇതിന്റെ ഏകദേശം സുതാര്യമായ ശരീരമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.[1][2]

Golden pristella tetra,
X-ray tetra
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Pristella

Species:
P. maxillaris
Binomial name
Pristella maxillaris
(Ulrey, 1894)

അവലംബം തിരുത്തുക

  1. "മറകളില്ലാത്ത മത്സ്യം!". മലയാളമനോരമ. Archived from the original on 2016-02-08. Retrieved 2016-02-08.
  2. Froese, R. and D. Pauly. Editors. "Common name search result". FishBase. Retrieved 2006-12-22. {{cite web}}: |author= has generic name (help)

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=എക്സ്-റേ_മത്സ്യം&oldid=3626033" എന്ന താളിൽനിന്ന് ശേഖരിച്ചത്