ഊർമ്മിള പവാർ

ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍

മറാത്തിഭാഷയിലെഴുതുന്ന ദളിത് എഴുത്തുകാരിയും സ്ത്രീ ശാക്തീകരണ പ്രസ്ഥാനത്തിന്റെ മുൻ നിരക്കാരിയുമാണ് ഊർമ്മിള പവാർ.[1] ഒരു ദളിത് സ്ത്രീയുടെ ജീവിതം എത്രമാത്രം സഹനങ്ങളും ദുരിതങ്ങളും നിറഞ്ഞതാണെന്നും അവളുടെ സ്വത്വം പണിതെടുക്കൽ എന്തുമാത്രം ദുഷ്കരമാണെന്നും അവരുടെ കൃതികൾ ഓർമ്മപ്പെടുത്തുന്നു.

ഊർമ്മിള പവാർ പൂനെയിലെ സാവിത്രി ഭായി ഫൂലെ യൂണിവേഴ്സിറ്റിയിൽ.

അവലംബം തിരുത്തുക

  1. "Notes From the Margins: Dalit writer Urmila Pawar's autobiography inspires a Marathi play". The Indian Express. 2014-07-20. Retrieved 2016-10-08.
"https://ml.wikipedia.org/w/index.php?title=ഊർമ്മിള_പവാർ&oldid=3519009" എന്ന താളിൽനിന്ന് ശേഖരിച്ചത്