5300 വർഷങ്ങൾക്കു മുൻപു ജീവിച്ചിരുന്ന ഹിമമനുഷ്യ ശവശരീരമാണ് ഊറ്റ്സി. 1991 സെപ്റ്റംബറിലാണ് ആൽപ്സ് പർവതനിരയിലെ ഇറ്റലിയുടെ ഭാഗത്തു നിന്നും ഫോസിൽ കണ്ടെത്തിയത്[2] . ഇതിന് കോർസിക്കയിലേയും സർദീനയിലേയും ജനങ്ങളുമായാണ് കൂടുതൽ സാമ്യം.

ഊറ്റ്സി
Ötzi the Iceman on a sheet covered autopsy table
ജനനംfl. c.3300 BC
മരണംfl. c.3255 BC (പ്രായം, ഏകദേശം: 45)
ആൽപ്സിലെ ഇറ്റലിയുടെ ഭാഗത്ത് ( ഇറ്റലിയുടേയും ഓസ്ട്രിയയുടേയും അതിർത്തിയായ ഹോസ്‌ലാബ്ജോയ്ക്കു സമീപം)
മരണ കാരണംതോളിൽ അസ്ത്രമേറ്റതിനാലുള്ള രക്തസ്രാവം[1]
മറ്റ് പേരുകൾSimilaun Man; "Frozen Fritz" (by British tabloids)/Otzi
അറിയപ്പെടുന്നത്Oldest natural mummy of a Chalcolithic (Copper Age) European man
ഉയരം1.65 m (5 ft 5 in)
വെബ്സൈറ്റ്South Tyrol Museum of Archaeology

അവലംബം തിരുത്തുക

  1. PBS NOVA "Iceman Murder Mystery"
  2. Norman Hammond (21 February 2005), "Iceman was wearing 'earliest snowshoes'", The Times

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഊറ്റ്സി&oldid=3658867" എന്ന താളിൽനിന്ന് ശേഖരിച്ചത്