ജൈവരസതന്ത്രത്തിൽ ഒരു കോശത്തിൽ സംഭവിക്കുന്ന രാസ പ്രവർത്തനങ്ങളുടെ ഒരു അനുബന്ധ പരമ്പരയാണ് ഉപാപചയ വഴി. അഭികാരങ്ങൾ, ഉത്പ്പന്നങ്ങൾ, ഇൻറർമീഡിയേറ്റുകൾ, എന്നിവ രാസാഗ്നികളുമായി ചേർന്ന് പ്രവർത്തിക്കുന്ന രാസപ്രവർത്തനങ്ങളെ പൊതുവെ മെറ്റാബോളിറ്റ്സ് എന്നറിയപ്പെടുന്നു. ഈ രാസപ്രവർത്തനങ്ങളിൽ വ്യത്യാസം വരുത്താൻ ഉൾപ്രേരകമായി രാസാഗ്നി പ്രവർത്തിക്കുന്നു.[1]:26

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. David L. Nelson; Cox, Michael M. (2008). Lehninger principles of biochemistry (5th ed.). New York: W.H. Freeman. ISBN 978-0-7167-7108-1.

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഉപാപചയ_വഴി&oldid=3999376" എന്ന താളിൽനിന്ന് ശേഖരിച്ചത്