2019 ഫെബ്രുവരി 10 മുതൽ മാർച്ച് 31 വരെ നടന്ന വിക്കി ലൗസ് വിമെൻ 2019ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} ✉ 03:24, 1 ഏപ്രിൽ 2019 (UTC)
2017 ആഗസ്റ്റ് 31 മുതൽ ഒക്ടോബർ 31 വരെ നടന്ന വിദ്യാഭ്യാസ തിരുത്തൽ യജ്ഞം 2017 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
മലയാളം വിക്കിപ്പീഡിയയുടെ പത്താം പിറന്നാളാശംസിക്കുന്ന ഈ സുദിനത്തിൽ . താങ്കൾ വിക്കിപ്പീഡിയക്ക് നൽകിയ സംഭാവനകൾക്ക് നന്ദിയോടെ.. Hrishi (സംവാദം) 19:35, 20 ഡിസംബർ 2012 (UTC)
യു.എൽ.എസ്., വെബ്ഫോണ്ട് എന്നിവയുടെ കാര്യത്തിൽ കൈയാലപ്പുറത്തായ മലയാളം വിക്കിസംരംഭങ്ങളെ വീണ്ടും ഉപയോക്തൃസ്വത്താക്കി മാറ്റാൻ അക്ഷീണം പ്രയത്നിക്കുകുയം പക്വതയോടെ ചർച്ചകളിലും ബഗ് റിപ്പോർട്ടിംഗിലും പങ്കെടുത്ത് അനുകൂല തീരുമാനങ്ങൾ സമ്പാദിക്കാൻ മലയാളം വിക്കിസമൂഹത്തെയാകമാനം നയിക്കുകയും ചെയ്ത വിശ്വേട്ടന് സ്നേഹപൂർവ്വം ഒരു പ്രത്യേക താരകം സമർപ്പിക്കുന്നു. സിദ്ധാർത്ഥൻ (സംവാദം) 13:50, 16 ജൂലൈ 2013 (UTC)
ബാബുജിയുടെ സ്മരണാഞ്ജലിയായി 2015 മാർച്ച് 15-നു മലയാളം വിക്കിപീഡിയയ്ക്കു സമർപ്പിച്ച ലേഖനയജ്ഞത്തിൽ സജീവമായി പങ്കെടുത്തതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
ഈ യജ്ഞത്തിന് നേതൃത്വം കൊടുക്കുകയും മലയാളം വിക്കിപീഡിയരെ ഒന്നാകെ ഉണർത്തുകയും ബാബുജിയെ അനുസ്മരിച്ച് ആദ്യത്തെ ലേഖനം എഴുതുകയും പങ്കെടുത്ത എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയും മലയാളഭാഷക്കും വിക്കിപീഡിയക്കും വേണ്ടി അക്ഷീണം പ്രയത്നിക്കുകയും ചെയ്യുന്ന് പ്രിയ വിശ്വേട്ടന് --രൺജിത്ത് സിജി {Ranjithsiji} ✉ 14:24, 16 മാർച്ച് 2015 (UTC)
Barnstar in adulation for your tremendous brain-storming sessionsതിരുത്തുക
Barnstar in adulation for your tremendous brain-storming sessions.
No adjective shall be sufficient enough to express my thankfulness to you for your absolutely awesome sessions at the MWT - 2017 Workshop. Please continue inspiring us this way in the future too! মৌর্য্য বিশ্বাস (cHiT-ChAt! - Contributions) 11:32, 26 ഫെബ്രുവരി 2017 (UTC)