കാസർഗോഡ് ജില്ലയിലെ കാസർകോട് താലൂക്കിലുൾപ്പെടുന്ന കാസർഗോഡ് നഗരസഭ , ചെമ്മനാട്, ദേലംപാടി, ബേഡഡുക്ക, മുളിയാർ, കുറ്റിക്കോൽ എന്നീ ഗ്രാമപഞ്ചായത്തുകളും, ഹോസ്ദുർഗ് താലൂക്കിലെ പള്ളിക്കര, പുല്ലൂർ-പെരിയ,ഉദുമ, എന്നീ ‍പഞ്ചായത്തുകളും ഉൾപ്പെട്ടതാണ്‌ ഉദുമ നിയമസഭാമണ്ഡലം. [1][2]. കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗമാണ് ഉദുമ നിയമസഭാമണ്ഡലം.

3
ഉദുമ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1977
വോട്ടർമാരുടെ എണ്ണം214209 (2021)
നിലവിലെ അംഗംസി.എച്ച്. കുഞ്ഞമ്പു
പാർട്ടിസി.പി.എം.
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലകാസർഗോഡ് ജില്ല
Map
ഉദുമ നിയമസഭാമണ്ഡലം

പ്രതിനിധികൾ തിരുത്തുക

തിരഞ്ഞെടുപ്പുഫലങ്ങൾ [13] [14] തിരുത്തുക

തിരഞ്ഞെടുപ്പുഫലങ്ങൾ [15]
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി പാർട്ടി വോട്ട് എതിരാളി പാർട്ടി വോട്ട് എതിരാളി പാർട്ടി വോട്ട്
2021[16] 214209 165341 സി.എച്ച്. കുഞ്ഞമ്പു സി.പി.ഐ(എം) 78664 ബാലകൃഷ്ണപെരിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 65342 എ.വേലായുധൻ ബി. ജെ. പി 20360
2016[17] 199962 160178 കെ. കുഞ്ഞിരാമൻ സി.പി.ഐ(എം) 70313 കെ. സുധാകരൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 66615 കെ. ശ്രീകാന്ത് ബി. ജെ. പി 21231
2011 [18] 173441 128626 കെ. കുഞ്ഞിരാമൻ സി.പി.ഐ(എം) 61646 സി.കെ. ശ്രീധരൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 50266 സുനിത പ്രശാന്ത് ബി. ജെ. പി 13073
2006 [19] 173879 124485 കെ.വി. കുഞ്ഞിരാമൻ സി.പി.ഐ(എം) 69221 പി. ഗംഗാധരൻ നായർ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 41927 ബി. രവീന്ദ്രൻ നായർ ബി.ജെ.പി. 11117
2001[20] 169876 128832 കെ.വി. കുഞ്ഞിരാമൻ സി.പി.ഐ(എം) 62817 സി.കെ. ശ്രീധരൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 53153 ആർ ഗണേശൻ ബി.ജെ.പി. 11106
1996[21] 159185 110577 പി. രാഘവൻ സി.പി.ഐ(എം) 50854 കെ.പി. കുഞ്ഞിക്കണ്ണൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 40459 മഡിക്കൈ കുമാരൻ ബി.ജെ.പി. 14370
1991[22] 145976 106358 പി. രാഘവൻ സി.പി.ഐ(എം) 47169 കെ.പി. കുഞ്ഞിക്കണ്ണൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 46212 എം ഉമാനാഥ റാവു BJP 10932
1987[23] 122373 95985 കെ.പി. കുഞ്ഞിക്കണ്ണൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 43775 കെ. പുരുഷോത്തമൻ സി.പി.ഐ(എം) 35930 എം.ഉമാനാഥ് റാവു ബിജെപി 2820
1985 [24] കെ. പുരുഷോത്തമൻ*(1) സി.പി.ഐ(എം) 37827 എം.കെ. നമ്പ്യാർ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 37011 എം മൂസ സ്വ 760
1982[25] 94591 69740 എം.കെ. നമ്പ്യാർ സ്വതന്ത്രൻ 32946 പി. മുഹമ്മദ് കുഞ്ഞി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് 26327 എ.സി ഗോപിനാഥ് ബിജെപി 9127
1980[26] 94737 69351 കെ. പുരുഷോത്തമൻ സി.പി.ഐ(എം) 31948 എൻ.കെ. ബാലകൃഷ്ണൻ സ്വതന്ത്ര സ്ഥാനാർത്ഥി 26928 കുഞ്ഞിരാമൻ നമ്പ്യാർ സ്വത 9127
1977[27] 79412 63538 എൻ.കെ. ബാലകൃഷ്ണൻ സ്വതന്ത്ര സ്ഥാനാർത്ഥി 31690 കെ.ജി. മാരാർ ബി.എൽ.ഡി 28145 കുഞ്ഞിരാമൻ നമ്പ്യാർ സ്വത 9127


ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-11-21. Retrieved 2008-09-08.
  2. Changing Face of Electoral India Delimitation 2008 - Volume 1 Page 719[പ്രവർത്തിക്കാത്ത കണ്ണി]
  3. http://www.ceo.kerala.gov.in/pdf/generalelection2016/Statistical_Report_GE2016.pdf
  4. http://www.niyamasabha.org/codes/members/kunhiramankv.pdf
  5. http://www.niyamasabha.org/codes/mem_1_11.htm
  6. http://www.niyamasabha.org/codes/mem_1_10.htm
  7. http://www.niyamasabha.org/codes/mem_1_9.htm
  8. http://www.niyamasabha.org/codes/mem_1_8.htm
  9. http://www.niyamasabha.org/codes/mem_1_7.htm
  10. http://www.niyamasabha.org/codes/mem_1_7.htm
  11. http://www.niyamasabha.org/codes/mem_1_6.htm
  12. http://www.niyamasabha.org/codes/mem_1_5.htm
  13. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2016-05-02.
  14. http://www.keralaassembly.org
  15. http://www.keralaassembly.org/election/assembly_poll.php?year=2011&no=3
  16. http://keralaassembly.org/election/2021/assembly_poll.php?year=2021&no=3
  17. http://keralaassembly.org/election/2021/assembly_poll.php?year=2016&no=3
  18. http://www.keralaassembly.org/election/assembly_poll.php?year=2011&no=3
  19. http://www.keralaassembly.org/kapoll.php4?year=2006&no=3
  20. http://www.ceo.kerala.gov.in/pdf/KLA/KL_2001_ST_REP.pdf
  21. http://www.ceo.kerala.gov.in/pdf/KLA/KL_1996_ST_REP.pdf
  22. http://www.ceo.kerala.gov.in/pdf/KLA/KL_1991_ST_REP.pdf
  23. http://www.ceo.kerala.gov.in/pdf/KLA/KL_1987_ST_REP.pdf
  24. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-08. Retrieved 2020-04-05.
  25. https://eci.gov.in/files/file/3755-kerala-1982/
  26. https://eci.gov.in/files/file/3754-kerala-1980/
  27. https://eci.gov.in/files/file/3753-kerala-1977/
"https://ml.wikipedia.org/w/index.php?title=ഉദുമ_നിയമസഭാമണ്ഡലം&oldid=4071902" എന്ന താളിൽനിന്ന് ശേഖരിച്ചത്