സാമ്പത്തിക വളർച്ചയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കുക എന്നതാണ് ഉദാരവൽകരണം.ലൈസൻസ്, പെർമിറ്റ്, കൺട്രോൾ എന്നിവയടങ്ങിയ പഴയ സാമ്പത്തിക നയം സ്വകാരൃസമാരംഭകരെ നിരുത്സാഹപ്പെടുത്തുന്ന ഒന്നായിരുന്നു.ഈ സ്ഥിതി സാമ്പത്തിക വളർച്ചയേ പ്രതികൂലമായി ബാധിച്ചു. ഉദാരവൽകരണം ലൈസൻസിങ്ങ് നിയന്ത്രണങ്ങൾ നീക്കം ചെയ്തു സാമ്പത്തിക പുരോഗതി ഉണ്ടാക്കി. ലൈസൻസുകളുടെയും പെർമിറ്റ്കളുടെയും സ്ഥാനത്ത് ഇന്ന് വിശാലമായ മാർഗ്ഗനിർദ്ദേശങ്ങളാണ് ഉള്ളത്.

"https://ml.wikipedia.org/w/index.php?title=ഉദാരവൽക്കരണം&oldid=3978262" എന്ന താളിൽനിന്ന് ശേഖരിച്ചത്