ഭാരതീയ നൃത്തകലയ്ക്കു പുതിയ പരിപ്രേക്ഷ്യം ചമച്ച നർത്തകനാണ് ഉദയ് ശങ്കർ .(ജന: 8 ഡിസം 1900 – 26 സെപ്റ്റം: 1977).പാശ്ചാത്യ ന്രുത്തകലയെ ഭാരതീയ സങ്കേതങ്ങളുമായി സംയോജിപ്പിച്ച് ന്രുത്തത്തിനു പുതിയ മാനങ്ങൾ കണ്ടെത്തുന്നതിനു ഉദയ് ശങ്കറിനു സാധിച്ചു. ലോക ഭൂപടത്തിൽ ഭാരതീയ നൃത്തത്തിനു പ്രത്യേക പ്രാധാന്യം ഇതോടെ കൈവന്നു.[1].1962 ൽ സംഗീത നാടക അക്കാദമി അവാർഡ് ഉദയ് ശങ്കറിനു ലഭിച്ചിട്ടുണ്ട്.1971ഭാരത സർക്കാർ പദ്മവിഭൂഷൺ ബഹുമതി നല്കി അദ്ദേഹത്തെ ആദരിയ്ക്കുകയുണ്ടായി.

ഉദയ് ശങ്കർ
ജനനം8 December 1900
മരണം26 September 1977 (aged 76)
ദേശീയതIndian
തൊഴിൽനർത്തകൻ ന്രുത്തസംവിധായകൻ
ജീവിതപങ്കാളി(കൾ)അമലാ ശങ്കർ
കുട്ടികൾആനന്ദശങ്കർ
മമതാ ശങ്കർ

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഉദയശങ്കർ&oldid=2914126" എന്ന താളിൽനിന്ന് ശേഖരിച്ചത്