ഉത്തരാർദ്ധഗോളം

ഭുമദ്ധ്യരേഖയുടെ വടക്കുള്ള ഭൂമിയുടെ ഭാഗത്തെയാണു് ഉത്തരാർദ്ധഗോളം.

45°0′0″N 0°0′0″E / 45.00000°N 0.00000°E / 45.00000; 0.00000

മഞ്ഞ നിറത്തിലുള്ളതാണ് ഉത്തരാർധഗോളം
ഉത്തര ദ്രുവത്തിൽ നിന്ന് ഉത്തരാർദ്ധഗോളം

ഭുമദ്ധ്യരേഖയുടെ വടക്കുള്ള ഭൂമിയുടെ ഭാഗത്തെയാണ് ഉത്തരാർദ്ധഗോളം എന്ന് പറയുന്നത്. മനുഷ്യർ അധികവും വസിക്കുന്നതു് ഇവിടെയാണു്.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഉത്തരാർദ്ധഗോളം&oldid=3932281" എന്ന താളിൽനിന്ന് ശേഖരിച്ചത്