ഇൻ (നദി)

സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ, ജർമ്മനി എന്നിവിടങ്ങളിലെ ഒരു നദി

സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ, ജർമ്മനി എന്നിവിടങ്ങളിലെ ഒരു നദിയാണ് ഇൻ (ലത്തീൻ: Aenus;[2] Romansh: En). ഡാനൂബിന്റെ വലത് പോഷകനദിയായ ഇതിന് 518 കിലോമീറ്റർ (322 മൈൽ) നീളമുണ്ട്.

Inn
Map highlighting the Inn River
മറ്റ് പേര് (കൾ)Romansh: En
CountriesSwitzerland, Austria, Germany
CitiesSt. Moritz, Scuol, Landeck, Innsbruck, Wörgl, Kufstein, Rosenheim, Wasserburg am Inn, Mühldorf am Inn, Braunau am Inn, Schärding, Passau
Physical characteristics
പ്രധാന സ്രോതസ്സ്Swiss Alps (Lägh dal Lunghin)
2,484 m (8,150 ft)
46°25′00″N 9°40′35″E / 46.41673°N 9.67645°E / 46.41673; 9.67645
നദീമുഖംDanube (Passau)
291 m (955 ft)
48°34′25″N 13°28′38″E / 48.57353°N 13.47713°E / 48.57353; 13.47713
നീളം518.5 km (322.2 mi) [1]
Discharge
  • Average rate:
    740 m3/s (26,000 cu ft/s)
നദീതട പ്രത്യേകതകൾ
ProgressionDanubeBlack Sea
നദീതട വിസ്തൃതി26,053 km2 (10,059 sq mi) [1]

References തിരുത്തുക

  1. 1.0 1.1 Complete table of the Bavarian Waterbody Register by the Bavarian State Office for the Environment (xls, 10.3 MB)
  2. Richard J.A. Talbert, ed. (2000). Barrington Atlas of the Greek and Roman World: Map-By-Map Directory. Vol. I. Princeton, NJ and Oxford, UK: Princeton University Press. p. 171. ISBN 0691049459.

External links തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഇൻ_(നദി)&oldid=3240748" എന്ന താളിൽനിന്ന് ശേഖരിച്ചത്