1988ൽ ഇപ പർമേലിന്റെ കഥക്ക് കള്ളിക്കാറ്റ് രാമചന്ദ്രൻ സംഭാഷണം എഴുതി മോഹൻ തിരക്കഥയും സംവിധാനവും നിർവ്വഹിച്ച് ഗുഡ്നൈറ്റ് ഫിലിംസ്നിർമ്മിച്ച വിതരണം ചെയ്ത ചലച്ചിതം ആണ് ഇസബല്ല. സുമലത, ബാലചന്ദ്രമേനോൻ, നെടുമുടി വേണു തുടങ്ങിയവർ വിവിധ വേഷങ്ങൾ അവതരിപ്പിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾ ഒ.എൻ വിയും ഈണം ജോൺസണും കൈകാര്യം ചെയ്യുന്നു. ഇസബല്ല എന്ന ഒരു ടൂർ ഗൈഡിനെ ചുറ്റിപ്പറ്റിയാണ്ണ് ഇതിന്റെ കഥ മുന്നോട്ട് പോകുന്നത്. [1][2][3]

ഇസബല്ല
Poster designed by P. N. Menon
സംവിധാനംമോഹൻ
നിർമ്മാണംഗുഡ്നൈറ്റ് ഫിലിംസ്
രചനഇപെ പരമേൽ
കള്ളീക്കാട് രാമചന്ദ്രൻ(സംഭാഷണം)
തിരക്കഥമോഹൻ
അഭിനേതാക്കൾസുമലത
ബാലചന്ദ്രമേനോൻ
നെടുമുടി വേണു
സംഗീതംജോൺസൺ
ഒ.എൻ.വി (ഗാനങ്ങൾ)
ഛായാഗ്രഹണംസരോജ് പാഡി
ചിത്രസംയോജനംജി മുരളി
സ്റ്റുഡിയോഗുഡ്നൈറ്റ് ഫിലിംസ്
വിതരണംഗുഡ്നൈറ്റ് ഫിലിംസ്
റിലീസിങ് തീയതി
  • 1 ജൂലൈ 1988 (1988-07-01)
രാജ്യംIndia
ഭാഷMalayalam
ഇസബല്ലയിൽ നിന്നും ഒരു രംഗം

കഥാസാരം തിരുത്തുക

ഇസബല്ല (സുമലത) എന്ന ടൂർ ഗൈഡ് ഉണ്ണികൃഷണനുമായി (ബാലചന്ദ്രമേനോൻ) പ്രേമത്തിലാകുന്നു. ഒരുപാടു കുടുംബപ്രശ്നങ്ങളൂടെ നടുവിലുള്ള അവൾക്ക് നെടുമുടി വേണു ആണ് ഉണ്ണിയെ പരിചയപ്പെടുത്തുന്നത്. ആ സീസണിനുശേഷം വീട്ടിലേക്ക് മടങ്ങിയ ഉണ്ണി തന്റെ പ്രശ്നങ്ങളാൽ അവളെ സ്വീകരിക്കാൻ മടിക്കുന്നു. അവസാനം കുറേ കാലത്തിനു ശേഷം സ്വീകരിക്കാൻ തയ്യാറായി മടങ്ങി വരുന്നു. അയാൾക്കായി ബല്ല കാത്തിരിക്കുന്നുണ്ടായിരുന്നു.

നടീനടന്മാർ തിരുത്തുക

പാട്ടരങ്ങ് തിരുത്തുക

ഈ ചിത്രത്തിലെ ഗാനങ്ങൾ ഒ.എൻ വിയും ഈണം ജോൺസണും കൈകാര്യം ചെയ്യുന്നു

നമ്പർ. പാട്ട് പാട്ടുകാർ വരികൾ ഈണം
1 ഇസബല്ല കെ.ജെ. യേശുദാസ് ഒ.എൻ.വി. കുറുപ്പ് ജോൺസൺ
2 മംഗല്യയാമം കെ.ജെ. യേശുദാസ്, സേതുപാർവതി സംഘം ഒ.എൻ.വി. കുറുപ്പ് ജോൺസൺ
3 നേരം മങ്ങിയ നേരം കെ.ജെ. യേശുദാസ് ഒ.എൻ.വി. കുറുപ്പ് ജോൺസൺ
4 തളിർമുന്തിരി എസ്. ജാനകി ഒ.എൻ.വി. കുറുപ്പ് ജോൺസൺ

References തിരുത്തുക

  1. "Isabella". www.malayalachalachithram.com. Retrieved 2014-10-24.
  2. "Isabella". malayalasangeetham.info. Retrieved 2014-10-24.
  3. "Isabella". spicyonion.com. Retrieved 2014-10-24.

External links തിരുത്തുക

see the film തിരുത്തുക

ഇസബല്ല 1988

"https://ml.wikipedia.org/w/index.php?title=ഇസബല്ല&oldid=3392491" എന്ന താളിൽനിന്ന് ശേഖരിച്ചത്