ഗാമാ ഫയൽവാൻ എന്നറിയപ്പെട്ടിരുന്ന ഗുസ്തിക്കാരൻ ഗുലാം മുഹമ്മദ് ബക്ഷിന്റെ ഇളയ സഹോദരനായിരുന്നു ഇമാം ബക്ഷ് . ഗുസ്തിക്കാർക്കു പേരുകേട്ട കുടുംബമായ ഗാമാ കുടുംബത്തിലാണ് ബക്ഷ് ജനിച്ചത്.(1883-1977)പിതാവ് മുഹമ്മദ് അസീസും അക്കാലത്തെ പ്രശസ്തനായ ഒരു ഗുസ്തിക്കാരനായിരുന്നു. 1910 ൽ ലൺറ്റനിൽ വച്ചു നടന്ന ലോക ഗുസ്തി മത്സരത്തിൽ സഹോദരനായ ഗുലാം മുഹമ്മദിനോടൊപ്പം ബക്ഷും പങ്കെടുത്തു.ഫ്രഞ്ചുകാരനായ ഡറിയസ്സിനെയാണ് ബക്ഷ് നേരിട്ടത്.200 റാത്തൽ തൂക്കമുണ്ടായിരുന്ന ഡറിയസ്സിനെ നിലം പരിശാക്കിയ മത്സരമായിരുന്നു അത്. കൂടാതെ സ്വിറ്റ്സർലണ്ടുകാരനായ ജോൺ ലെമിനെയും ബക്ഷ് നേരിടുകയുണ്ടായി.[1]

ഇമാം ബക്ഷ്
അഹമ്മദ് ബക്സ്, ഇന്ത്യൻ റെസ്‌ലർ (1912)
ജനനം1883
മരണംafter 1940
തൊഴിൽWrestler
ഉയരം6 ft 3 in (191 cm)
കുട്ടികൾBholu Pahalwan, Aslam Pahalwan, Akram Pahalwan, Goga Pahalwan, Afzal Pahalwan
ബന്ധുക്കൾGama Pehlwan
Ahmed Bux, Indian Wrestler (1912)[2]

പുറംകണ്ണികൾ തിരുത്തുക

കൂടുതൽ വായനയ്ക്ക് തിരുത്തുക

  • Lahore: A Memoir By Muḥammad Saʻīd. Published 1989, Vanguard Books. ISBN 969-402-008-5.

അവലംബം തിരുത്തുക

  1. Gandhi's Body: Sex, Diet, and the Politics of Nationalism by Joseph S. Alter
  2. Taylor, Julius F. "The Broad Ax". Illinois Digital Newspaper Collections. Retrieved 22 June 2015.
"https://ml.wikipedia.org/w/index.php?title=ഇമാം_ബക്ഷ്&oldid=3418855" എന്ന താളിൽനിന്ന് ശേഖരിച്ചത്