ഇടവേള ബാബു

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

ഒരു മലയാളചലച്ചിത്രനടനാണ് ഇടവേള ബാബു എന്നറിയപ്പെടുന്ന അമ്മനത്ത് ബാബു ചന്ദ്രൻ. 1982-ൽ പുറത്തിറങ്ങിയ തന്റെ ആദ്യ ചിത്രമായ ഇടവേളയിൽ അഭിനയിച്ചതോടു കൂടിയാണ് ഇടവേള ബാബു എന്ന പേരു ലഭിച്ചത്.

ഇടവേള ബാബു
ഇടവേള ബാബു ഐ.എഫ്.എഫ്.കെ. 2011-ൽ
ജനനം (1963-11-08) നവംബർ 8, 1963  (60 വയസ്സ്)
മറ്റ് പേരുകൾഅമ്മനത്ത് ബാബു
തൊഴിൽനടൻ
സജീവ കാലം1981–ഇതുവരെ
ജീവിതപങ്കാളി(കൾ)അവിവാഹിതൻ
വെബ്സൈറ്റ്edavelababu.com

ഇപ്പോൾ അമ്മ എന്ന ചലച്ചിത്രസംഘടനയുടെ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. അവിവാഹിതൻ ആണ്‌

പുറമെ നിന്നുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഇടവേള_ബാബു&oldid=3244157" എന്ന താളിൽനിന്ന് ശേഖരിച്ചത്