ആർനോ നാഡൽ (ഒക്ടോബർ 5, 1878 - മാർച്ച് 1943) ഒരു ജൂത സംഗീതജ്ഞൻ, സംഗീത സംവിധായകൻ, നാടകകൃത്ത്, കവി, ചിത്രകാരൻ എന്നിവയായിരുന്നു.

Arno Nadel
Arno Nadel
ജനനം(1878-10-05)5 ഒക്ടോബർ 1878
Vilnius, Russian Empire
(now Vilnius, Lithuania)
മരണം (വയസ്സ് 64)
തൊഴിൽMusicologist, Composer, Playwright, Poet, Artist

ആദ്യ ജീവിതം തിരുത്തുക

ലണ്ടനിൽ വിൽനിയസിലെ ലിത്യാനിയയിൽ (അദ്ദേഹത്തിന്റെ ജനനസമയത്ത് റഷ്യയുടെ ഭാഗം) നാഡൽ ഒരു ഓർത്തഡോക്സ് ജൂത കുടുംബത്തിൽ ജനിച്ചു.

കരിയർ തിരുത്തുക

1890- ൽ നാഡൽ ലിത്വാനിയയിൽ നിന്ന് ജർമ്മനിയിലേക്ക് മാറി. പന്ത്രണ്ടാം വയസ്സിൽ നാഡൽ ജർമ്മനിയിൽ കോന്നിസ്ബെർഗിൽ കാന്റർ എഡ്വാർഡ് ബിർബാമിന്റെ കീഴിൽ പഠിച്ചു. കണ്ടക്ടറും സംഗീത രചയിതാവുമായ റോബർട്ട് ഷ്വാമലിനോടൊപ്പം പഠിച്ചിരുന്നു.[1]

പ്രസിദ്ധീകരിച്ചിട്ടുള്ള കൃതികൾ തിരുത്തുക

എഡിറ്ററായി തിരുത്തുക

വിവർത്തനങ്ങൾ തിരുത്തുക

ഗ്രന്ഥസൂചിക തിരുത്തുക

  • Kasack, Hermann. "Arno Nadel." Mosaiksteine: Beiträge zur Literatur und Kunst. Frankfurt am Main: Suhrkamp, 1956. pp. 243–248. OCLC 4347414
  • Christine Zahn: Wer den Maler Arno Nadel noch nicht kennt, weiß von dem Dichter und findet in ihm den Musiker wieder. In: Juden in Kreuzberg. Edition Hentrich, Berlin: 1991. ISBN 978-3-894-68002-2 OCLC 25748171
  • Jascha Nemtsov: Arno Nadel. Sein Beitrag zur jüdischen Musikkultur. Hentrich & Hentrich Verlag, Berlin: 2008. ISBN 978-3-938-48589-7. OCLC 370858319
  • Lexikon deutsch-jüdischer Autoren. Band 17, de Gruyter, Berlin: 2009. S. 250–257. ISBN 978-3-598-44173-8 OCLC 644701917
  • Kerstin Schoor: Vom literarischen Zentrum zum literarischen Ghetto: deutsch-jüdische literarische Kultur in Berlin zwischen 1933 und 1945. Wallstein, Göttingen: 2010. ISBN 978-3-8353-0656-1 OCLC 658004297
  • Nemtsov, Jascha, and Jos Porath. Arno Nadel: His Contribution to Jewish Musical Culture. Berlin: Hentrich & Hentrich, 2013. English translation of 2008 book above. ISBN 978-3-955-65033-9 OCLC 869010240

അവലംബം തിരുത്തുക

  1. Schipperge, Thomas (23 November 2010). "Arno Nadel". Universität Hamburg. Retrieved 27 July 2015.
  2. Bell, Lenore (16 April 2014). "The Children's Haggadah (Curators Corner #24)". United States Holocaust Memorial Museum. Retrieved 27 July 2015.

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ആർനോ_നാഡൽ&oldid=2886976" എന്ന താളിൽനിന്ന് ശേഖരിച്ചത്