കേരളത്തിലെ എറണാകുളം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് ആലുവ നിയമസഭാമണ്ഡലം. ആലുവ മുനിസിപ്പാലിറ്റി, ആലുവ താലൂക്കിൽ സ്ഥിതിചെയ്യുന്ന ചെങ്ങമനാട്, ചൂർണ്ണിക്കര, എടത്തല, കാഞ്ഞൂർ, കീഴ്മാട്, നെടുമ്പാശ്ശേരി, ശ്രീമൂലനഗരം എന്നീ പഞ്ചായത്തുകൾ അടങ്ങിയതാണ് ആലുവ നിയമസഭാമണ്ഡലം.[2]. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അൻവർ സാദത്താണ് 2011 മുതൽ ഈ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

76
ആലുവ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം176505 (2016)
ആദ്യ പ്രതിനിഥിടി.ഒ. ബാവ കോൺഗ്രസ്[1]
നിലവിലെ അംഗംഅൻവർ സാദത്ത്
പാർട്ടിഇന്ത്യൻ നാഷണൽ കോൺഗ്രസ്
മുന്നണിയു.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2016
ജില്ലഎറണാകുളം ജില്ല
Map
ആലുവ നിയമസഭാമണ്ഡലം

അവലംബം തിരുത്തുക

  1. http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf
  2. "District/Constituencies- Ernakulam District". Archived from the original on 2011-03-14. Retrieved 2011-03-21.
"https://ml.wikipedia.org/w/index.php?title=ആലുവ_നിയമസഭാമണ്ഡലം&oldid=4071833" എന്ന താളിൽനിന്ന് ശേഖരിച്ചത്