പ്രശസ്ത എഴുത്തുകാരി കമലാസുരയ്യയുടെ ജീവിതകഥ ആസ്പദമാക്കി കമൽ രചനയും സംവിധാനംവും നിർവ്വഹിച്ച സിനിമയാണ് ആമി.മഞ്ജു വാര്യർ ആണ് കമലാ സുരയ്യ ആയി വേഷമിട്ടത്. മുരളി ഗോപി, ടൊവിനോ തോമസ് എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിൽ അഭിനയിച്ചു[2]

ആമി
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംകമൽ
നിർമ്മാണംറാഫേൽ തോമസ് പൊഴോലി പറമ്പിൽ
രചനകമൽ
അഭിനേതാക്കൾമഞ്ജു വാര്യർ
മുരളി ഗോപി
ടൊവിനോ തോമസ്
സംഗീതംഎം. ജയചന്ദ്രൻ
ഗാനരചനറഫീഖ് അഹമ്മദ്
ഛായാഗ്രഹണംമധു നീലകണ്ടൻ
ചിത്രസംയോജനംഎ. ശ്രീകർ പ്രസാദ്
റിലീസിങ് തീയതി
  • 9 ഫെബ്രുവരി 2018 (2018-02-09)
[1]
ഭാഷമലയാളം

അഭിനേയതാക്കൾ തിരുത്തുക

ശബ്ദരേഖ തിരുത്തുക

ക്രമ.നം ഗാനം രചന സംവിധാനം പാടിയത് ദൈർഘ്യം
1 പ്രണയമയീ രാധ..... റഫീഖ് അഹമ്മദ് എം. ജയചന്ദ്രൻ ശ്രേയ ഘോഷാൽ, വിജയ് യേശുദാസ് 4:59
2 നീർമാതളം.... റഫീഖ് അഹമ്മദ് എം. ജയചന്ദ്രൻ ശ്രേയ ഘോഷാൽ, അർണാബ് ദത്ത് 5:12

അവലംബം തിരുത്തുക

  1. "Aami (2018) | Aami Movie | Aami Malayalam Movie Cast & Crew, Release Date, Review, Photos, Videos". FilmiBeat.
  2. "Aami Cast and Crew Malayalam Movie Aami Cast and Crew". NOWRUNNING.
"https://ml.wikipedia.org/w/index.php?title=ആമി&oldid=3428654" എന്ന താളിൽനിന്ന് ശേഖരിച്ചത്