കരയിൽ അധിവസിക്കുന്ന, ഷഡ്പദജീവികൾ ഉൾപ്പെടാത്ത മിക്ക ജന്തുക്കളിലും പേശികൾ, രക്തക്കുഴലുകൾ എന്നിവ കൊണ്ട് പൊതിഞ്ഞിരിക്കുന്ന അസ്ഥികൂടമാണ് ആന്തരാസ്ഥികൂടം. ആന്തരാസ്ഥികൂടം വഴക്കമുള്ള ശരീരചലനങ്ങൾക്ക് കാരണമാകുന്നു. കൂടാതെ ശരീരവളർച്ചയ്ക്കും വികാസത്തിനും ആന്തരാസ്ഥികൂടം സഹായിക്കുന്നു. [1] മനുഷ്യരുൾപ്പെടെയുള്ള സസ്തനികളിലും ഉരഗങ്ങളിലും ഉഭയജീവികളിലും ആന്തരാസ്ഥികൂടത്തിന്റെ സാന്നിദ്ധ്യമുണ്ട്. അസ്ഥികളും തരുണാസ്ഥികളുമാണ് ഇവ നിർമ്മിക്കുന്നതിന് സഹായകമാവുക.

Endoskeleton of a swordfish

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ആന്തരികാസ്ഥികൂടം&oldid=1874618" എന്ന താളിൽനിന്ന് ശേഖരിച്ചത്