അർഹത (ചലച്ചിത്രം)

മലയാള ചലച്ചിത്രം

1990-ൽ ഐ വി ശശി സംവിധാനം നിർവഹിച്ച് പി കെ ആർ പിള്ള നിർമ്മിച്ച് പുറത്തിറങ്ങിയ ഒരു മലയാള സിനിമയാണ് അർഹത. മോഹൻലാൽ, ഉർവശി, രേഖ, സുരേഷ് ഗോപി മുതലയവർ അഭിനയിച്ച മുഖ്യ വേഷങ്ങളിൽ അഭിനയിച്ച ഈ സിനിമയുടേ സംഗീത സംഗീത സംവിധാനം നിർവ്വഹിച്ചത് ശ്യാം ആണ്.[1][2]

അർഹത
സംവിധാനംഐ വി ശശി
നിർമ്മാണംപി കെ ആർ പിള്ള
രചനടി ദാമോദരൻ
തിരക്കഥടി ദാമോദരൻ
അഭിനേതാക്കൾമോഹൻലാൽഉർവശി
രേഖ
സുരേഷ് ഗേ)പി
സംഗീതംശ്യാം
ഛായാഗ്രഹണംരമേശ് ബാബു
ചിത്രസംയോജനംകെ നാരായണൻ
സ്റ്റുഡിയോശിർദി സായി ക്രിയേഷൻസ്
വിതരണംശിർദി സായി ക്രിയേഷൻസ്
റിലീസിങ് തീയതി
  • 23 ഓഗസ്റ്റ് 1990 (1990-08-23)
രാജ്യംഇൻഡ്യ
ഭാഷമലയാളം

അവലംബം തിരുത്തുക

  1. "Arhatha". filmibeat.com. Retrieved 2014-09-22.
  2. "Arhatha". .malayalachalachithram.com. Retrieved 2014-09-22.
"https://ml.wikipedia.org/w/index.php?title=അർഹത_(ചലച്ചിത്രം)&oldid=3683810" എന്ന താളിൽനിന്ന് ശേഖരിച്ചത്