ആശിഷ് നന്ദി

(അഷീഷ് നന്ദി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഇന്ത്യൻ സാമൂഹ്യ സൈദ്ധാന്തികനും രാഷ്ട്രീയ മന:ശാസ്ത്രജ്ഞനും ശ്രദ്ധേയനായ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിമർശകനുമാണ്‌ ആശിഷ് നന്ദി. പരിശീലനം സിദ്ധിച്ച സാമൂഹികശാസ്ത്രജ്ഞൻ ക്ലിനിക്കൽ മന:ശാസ്ത്രജ്ഞൻ എന്നീ നിലയിൽ അദ്ദേഹത്തിന്റെ ചിന്താമണ്ഡലം പൊതുബോധം,രാഷ്ട്രീയ മന:ശാസ്ത്രം,സംഘടിത അക്രമം,ദേശീയത,സംസ്കാരം എന്നീ രംഗങ്ങളിൽ വ്യാപരിക്കുന്നതാണ്‌. അറിവിന്റെ സംസ്കാരങ്ങൾ,കാഴ്ചപ്പാട്, സംസ്കാരങ്ങൾ തമ്മിലുള്ള സം‌വാദങ്ങൾ എന്നിവയക്കായി അദ്ദേഹം പ്രവർത്തിച്ചു. സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ഡെവലപ്പിങ്ങ് സോസൈറ്റീസിന്റെ(CSDS) മുതിർന്ന ഫെലോയും ഡയറക്ടറുമായിരുന്നു അദ്ദേഹം. 2004 വിരമിക്കുന്നത് വരെ നീണ്ടവർഷം അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു. ഇപ്പോൾ ഈ സ്ഥാപനത്തിന്റെ മുതിർന്ന ഹോണററി ഫെലൊയാണ്‌.

ആശിഷ് നന്ദി
Prof. Nandy receiving Fukuoka Asian Culture Prize in 2007, Japan
Prof. Nandy receiving Fukuoka Asian Culture Prize in 2007, Japan
തൊഴിൽരാഷ്ട്രീയ മന:ശാസ്തജ്ഞൻ,സാമുഹിക സൈദ്ധാന്തികൻ
ദേശീയതഇന്ത്യൻ
പൗരത്വംഇന്ത്യൻ
വിദ്യാഭ്യാസംപി.എച്ച്.ഡി.
പങ്കാളിഉമ നന്ദി
കുട്ടികൾആദിത്തി (മകൾ)
ബന്ധുക്കൾപ്രിതീഷ് നന്ദി, (സഹോദരൻ)

വിവാദങ്ങൾ തിരുത്തുക

2013 ലെ ജയ്പുർ സാഹിത്യോത്സവത്തിലെ 'റിപ്പബ്ലിക് ഓഫ് ഐഡിയാസ്' എന്ന ചർച്ചയ്ക്കിടെ, അഴിമതിക്കാരേറെയും പട്ടികജാതി-വർഗത്തിലും മറ്റ് പിന്നാക്ക വിഭാഗങ്ങളിലും ഉള്ളവരാണ്. അതുതുടരുന്ന കാലത്തോളം ഇന്ത്യൻ റിപ്പബ്ലിക് നിലനിൽക്കും എന്ന പ്രസ്താവന വിവാദമായിരുന്നു[1] . നന്ദിയുടെ പ്രസംഗത്തിനെതിരെ വിവിധ രാഷ്ട്രീയപ്പാർട്ടികൾ രംഗത്തെത്തിയിരുന്നു. ഒരു പട്ടികജാതി വർഗസംഘടന പോലിസിൽ പരാതിയും നൽകി. ആശിഷ് നന്ദിയെ അറസ്റ്റ് ചെയ്യുന്നത് സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു.[2]

കൃതികൾ തിരുത്തുക

  • 1978 - The New Vaisyas: Entrepreneurial Opportunity and Response in an Indian City. Raymond Lee Owens and Ashis Nandy. Bombay: Allied, 1977. Durham, NC: Carolina Academic P, 1978.
  • 1980 - At the Edge of Psychology: Essays in Politics and Culture. Delhi: Oxford UP, 1980. Delhi; Oxford: Oxford UP, 1990.
  • 1980 - Alternative Sciences: Creativity and Authenticity in Two Indian Scientists. New Delhi: Allied, 1980. Delhi: Oxford UP, 1995.
  • 1983 - The Intimate Enemy Archived 2012-02-27 at the Wayback Machine.: Loss and Recovery of Self Under Colonialism. Delhi: Oxford UP, 1983. Oxford: Oxford UP, 1988.
  • 1983 - Science, Hegemony and Violence: A Requiem for Modernity. Ed. Ashis Nandy. Tokyo, Japan: United Nations University, 1988. Delhi: Oxford UP, 1990.
  • 1987 - Traditions, Tyranny, and Utopias: Essays in the Politics of Awareness. Delhi; New York: Oxford UP, 1987. New York: Oxford UP, 1992.
  • 1987 - Science, Hegemony and Violence: A Requiem for Modernity. Ed. Ashis Nandy. Tokyo, Japan: United Nations University, 1988. Delhi: Oxford UP, 1990.Traditions, Tyranny, and Utopias: Essays in the Politics of Awareness. Delhi; New York: Oxford UP, 1987. New York: Oxford UP, 1992.
  • 1988 - Science, Hegemony and Violence: A Requiem for Modernity. Ed. Ashis Nandy. Tokyo, Japan: United Nations University, 1988. Delhi: Oxford UP, 1990.
  • 1989 - The Tao of Cricket: On Games of Destiny and the Destiny of Games. New Delhi; New York: Viking, 1989. New Delhi; New York: Penguin, 1989.
  • 1993 - Barbaric Others: A Manifesto on Western Racism. Merryl Wyn Davies, Ashis Nandy, and Ziauddin Sardar. London; Boulder, CO: Pluto Press, 1993.
  • 1994 - The Illegitimacy of Nationalism: Rabindranath Tagore and the Politics of Self. Delhi; Oxford: Oxford UP, 1994.
  • 1994 - The Blinded Eye: Five Hundred Years of Christopher Columbus. Claude Alvares, Ziauddin Sardar, and Ashis Nandy. New York: Apex, 1994.
  • 1995 - The Savage Freud and Other Essays on Possible and Retrievable Selves. Delhi; London: Oxford UP, 1995. Princeton, NJ: Princeton UP, 1995.
  • 1995 - Creating a Nationality: the Ramjanmabhumi Movement and Fear of the Self. Eds. Ashis Nandy, Shikha Trivedy, and Achyut Yagnick. Delhi; Oxford: Oxford UP, 1995. New York: Oxford UP, 1996.[3]
  • 1996 - The Multiverse of Democracy: Essays in Honour of Rajni Kothari. Eds. D.L. Sheth and Ashis Nandy. New Delhi; London: Sage, 1996.
  • 1999 - Editor, The Secret Politics of Our Desires: Innocence, Culpability and Indian Popular Cinema Zed: 1999. (also wrote introduction)
  • 2002 - Time Warps - The Insistent Politics of Silent and Evasive Pasts.
  • 2006 - Talking India: Ashis Nandy in conversation with Ramin Jahanbegloo. New Delhi: Oxford University Press, 2006.
  • 2007 - TIME TREKS: The Uncertain Future of Old and New Despotisms. New Delhi: Permanent Black, 2007.
  • 2007 - A Very Popular Exile. New Delhi: Oxford University Press, 2007.

പുരസ്കാരങ്ങൾ തിരുത്തുക

ഫുക്കുവോക്ക ഏഷ്യൻ കൾച്ചർ പ്രൈസ് 2007

അവലംബം തിരുത്തുക

  1. "അഴിമതിക്കാരേറെയും പിന്നാക്കക്കാരെന്ന് ആശിഷ് നന്ദി". മാതൃഭൂമി. 1 ഫെബ്രുവരി 2013. Archived from the original on 2013-01-27. Retrieved 1 ഫെബ്രുവരി 2013.
  2. "വിവാദ പ്രസംഗം: ആശിഷ് നന്ദിയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞു". മാതൃഭൂമി. 1 ഫെബ്രുവരി 2013. Archived from the original on 2013-02-01. Retrieved 1 ഫെബ്രുവരി 2013.
  3. Menski, W. (1998). Ashis Nandy et al.: Creating a nationality: The Ramjanmabhumi movement and fear of the self. xv, 212 pp., map [on end papers]. Delhi, etc.: Oxford University Press: 1995. £12.99. Bulletin of the School of Oriental and African Studies, 61(2), 371-372. doi:10.1017/S0041977X00014294

അധിക വായനക്ക് തിരുത്തുക

പുറം കണ്ണികൾ തിരുത്തുക



  1. http://www.youtube.com/watch?v=GslCkzFp45A
  2. http://www.youtube.com/watch?v=yMNXvxpVhys
  3. http://www.youtube.com/watch?v=bubJ56rQteA
"https://ml.wikipedia.org/w/index.php?title=ആശിഷ്_നന്ദി&oldid=3624509" എന്ന താളിൽനിന്ന് ശേഖരിച്ചത്