ഭാരതത്തിലെ പ്രമുഖ സംഗീതപണ്ഡിതനും സംഗീതജ്ഞനുമായിരുന്നു അശോക് ഡി റാനഡെ(1937 - 2011).ബി.ആർ.ദിയോദറിന്റെയും ലക്ഷ്മൺ റാവു ബിദാസിന്റെയും ശിഷ്യനായിരുന്നു. മുംബൈ യൂണിവേഴ്സിറ്റി മ്യൂസിക് സെന്ററിന്റെ ആദ്യ ഡയറക്ടറായിരുന്നു(1968). അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ സ്റ്റഡീസിന്റെ എത്തനോമ്യൂസിക്കോളജി വിഭാഗം ഉപ മേധാവിയായിരുന്നു(1983). Essays in India Ethnomusicology, Music Contexts: A Concise Dictionary of Hindustani Music, On Music and Musicians of Hindoostan തുടങ്ങി നിരവധി സംഗീതശാസ്ത്രഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.[1] 2010 ൽ കേന്ദ്ര സംഗീതനാടക അക്കാദമിയുടെ പുരസ്കാരം ലഭിച്ചിരുന്നു.[2]

അശോക് റാനഡെ
അശോക്. ഡി. റാനഡെ
ജനനം25 November 1937 (1937-11-25) (86 വയസ്സ്)
Pune
മരണം
Mumbai
മറ്റ് പേരുകൾഅശോക്. ഡി. റാനഡെ
തൊഴിൽIndian musicologist

അവലംബം തിരുത്തുക

  1. http://www.bookfinder.com/author/ashok-d-ranade/
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2021-08-10.
"https://ml.wikipedia.org/w/index.php?title=അശോക്._ഡി._റാനഡെ&oldid=3623828" എന്ന താളിൽനിന്ന് ശേഖരിച്ചത്