അരികാര (ഇംഗ്ലീഷ് ഉച്ചാരണം: /əˈrɪkərə/), അമേരിക്കൻ ഐക്യനാടുകളിലെ വടക്കൻ ഡെക്കോട്ടയിലുള്ള ഒരു വിഭാഗം അമേരിന്ത്യൻ വർഗ്ഗക്കാരാണ്. ഈ വർഗ്ഗക്കാർ, സാഹ്നീഷ്, അരികാരീ, റീ (Sahnish,[2],  Arikaree or Ree) എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇന്ന് ഈ വർഗ്ഗം മാൻഡൻ, ഹിതാറ്റ്സ വർഗ്ഗങ്ങളുമായി സംയാജിച്ച് നിയമസാധുത്വം നൽകപ്പെട്ട വർഗ്ഗമായി മാറിയിരിക്കുന്നു.

അരികാര
An Arikara warrior, ca. 1840–1843, by Karl Bodmer
Total population
792 (2010 census)[1]
Regions with significant populations
 North Dakota
Languages
English, Arikara
Religion
Christianity, Native American Church
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Caddo, Kitsai, Pawnee and Wichita

അവലംബം തിരുത്തുക

  1. "2010 Census CPH-T-6. American Indian and Alaska Native Tribes in the United States and Puerto Rico: 2010" (PDF). census.gov. Retrieved 2015. {{cite web}}: Check date values in: |accessdate= (help)
  2. "History: The Sahnish (Arikara)." Mandan, Hidatsa, and Arikara Nation. (Retrieved Sep 29, 2011) Archived November 9, 2011, at the Wayback Machine.
"https://ml.wikipedia.org/w/index.php?title=അരികാര&oldid=3397363" എന്ന താളിൽനിന്ന് ശേഖരിച്ചത്