ഒരു ഇംഗ്ലീഷ് ഗായിക, ഗാനരചയിതാവ്, സുഗബേബ്സിലെ മുൻ അംഗം കൂടാതെ 2005 ഡിസംബറിൽ മ്യൂഷിയ ബ്യൂണയുടെ സ്ഥാപകരിൽ ഒരാളുമാണ് അമെല്ലെ ബെർറബഹ് (ജനനം: ഏപ്രിൽ 22, 1984). ടിൻചി സ്ട്രൈഡറുമായി സഹകരിച്ചതിനു ശേഷം അവർ 2009 -ൽ "Never Leave You" നമ്പർ വൺ നേടിയ സിംഗിൾ ആയിരുന്നു. ഇത് അവരെ സുഗബേബ്സിൽ ഒന്നാമതെത്താൻ സഹായിച്ചിരുന്നു. ഗ്രൂപ്പിനു പുറത്ത് ഒരു സിംഗിൾ നേടുകയും ചെയ്തു.

Amelle Berrabah
Amelle Berrabah in 2006, performing in the Taller In More Ways Tour
Amelle Berrabah in 2006, performing in the Taller In More Ways Tour
പശ്ചാത്തല വിവരങ്ങൾ
ജനനം (1984-04-22) 22 ഏപ്രിൽ 1984  (39 വയസ്സ്)
ഉത്ഭവംAldershot, Hampshire,
England, United Kingdom
വിഭാഗങ്ങൾPop, R&B, dance-pop
തൊഴിൽ(കൾ)Singer, songwriter
വർഷങ്ങളായി സജീവം2003–present
ലേബലുകൾIsland, RCA, HitMan

ജീവിതം തിരുത്തുക

ഹാംഷെയറിലെ ആൽഡർഷോട്ടിനടുത്ത് മൊറോക്കൻ മാതാപിതാക്കൾക്ക് ആണ് ബെർറബഹ് ജനിച്ചത്. നാല് സഹോദരിമാരിൽ ഇളയ സഹോദരി സഖിയ, മൂത്ത സഹോദരിമാരായ ലൈല, സഖിയ, നോര, സഹോദരനായ ഖാലിദ്.[1][2][3][4] അവളുടെ കുടുംബം ആൽഡേഴ്ഷിൽ ഒരു കബാബ് ഷോപ്പിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കി.[5]2002 ൽ ബെർറബഹ്ന്റെ പിതാവ് ക്യാൻസർ മൂലം മരിച്ചു.[6]സ്കോളർഷിപ്പ് ലഭിച്ചതിന്റെ പേരിൽ ബെർറബഹ് ഗിൽഡ്ഫോർഡിൽ സമകാലീന സംഗീത അക്കാദമിയിൽ ചേർന്നു. അപ്പോഴാണ് അവർ ഗ്രൂപ്പ് Boo2 മാനേജർമാരുമായി കൂടിക്കാഴ്ച നടത്തിയത്. അവരുടെ സഹോദരി സമിയയോടൊപ്പവും റെക്കോഡ് കരാർ അവസരങ്ങൾ തേടി തുടങ്ങി. [7]2003 -ൽ ടോപ്പ് ഓഫ് ദി പോപ്സ് മാഗസിന്റെ ' സ്റ്റാർ സെർച്ച് 2003' നേടുകയും ഇത് ഒരു പുതിയ ഗ്രൂപ്പിന്റെ ഗായികയാകാൻ അവസരമൊരുക്കി. Party in the Park -ൽ നന്നായി അവതരിപ്പിക്കുകയൂം ചെയ്തു.[8]

ഡിസ്കോഗ്രാഫി തിരുത്തുക

ഇതും കാണുക: Sugababes discography

സിംഗിൾസ് തിരുത്തുക

Year Single Chart positions Album
UK
[9]
IRE
[9]
EU
[10]
2009 "Never Leave You" (with Tinchy Stryder) 1 2 5 Catch 22
2013 "Love (Is All We Need)" (with Adam J and Nightcrashers) Non-album single
2014 "Summertime" TBA

മറ്റ് ദൃശ്യങ്ങൾ തിരുത്തുക

List of guest appearances, with other performing artists, showing year released and album name
Title Year Other performer(s) Album
"Til the End" 2010 Tinchy Stryder Third Strike
"Ordinary Me" 2013 Bigz The Bigz Bang Theory
(Mixtape)

സംഗീത വീഡിയോകൾ തിരുത്തുക

List of featured music videos, showing year released and director
Title Year Director(s) Ref.
"Never Leave You"
(with Tinchy Stryder)
2009 Emil Nava [11]
"Love Is All We Need"
(with Adam J and Nightcrashers)
2013 N/A

അവലംബം തിരുത്തുക

  1. Aldershot’s Amelle is the new Sugababe, S&B media, 29 December 2005, archived from the original on 7 January 2009, retrieved 5 November 2009
  2. Swash, Rosie (30 April 2007), Sugababes star arrested on assault charge, Guardian News and Media Limited, archived from the original on 3 October 2014, retrieved 5 November 2009
  3. Silverstein, Adam (11 January 2008), Sugababe Amelle Berrabah arrested, Guardian News and Media Limited, archived from the original on 14 January 2014, retrieved 5 November 2009
  4. "Amelle Berrabah in the spotlight". Gulf News. 7 മേയ് 2008. Archived from the original on 21 നവംബർ 2010. Retrieved 31 ഓഗസ്റ്റ് 2010.
  5. Salmon, Chris (17 മാർച്ച് 2008), We're the biggest ..., Guardian News and Media Limited, archived from the original on 14 ജനുവരി 2014, retrieved 5 നവംബർ 2009
  6. Bowdler, Neil (30 March 2010), Sugababe Amelle talks of cancer loss, BBC, archived from the original on 2 April 2010, retrieved 3 April 2010
  7. Williams, Andrew (6 March 2006), 60 SECONDS: Amelle Berrabah, retrieved 5 November 2009
  8. Aldershot’s Amelle is the new Sugababe, S&B media, 29 ഡിസംബർ 2005, archived from the original on 7 January 2009, retrieved 5 November 2009
  9. 9.0 9.1 Tinchy Stryder and Amelle Berrabah – Never Leave You, αCharts.us, archived from the original on 4 സെപ്റ്റംബർ 2011, retrieved 28 ജനുവരി 2010
  10. "Amelle Berrabah > Album & Song Chart History > European Hot 100". Billboard. Nielsen Company. Retrieved 15 November 2009.
  11. Tinchy Stryder feat Amelle’s Never Leave You by Emil Nava Archived 28 May 2012 at the Wayback Machine.. www.promonews.tv. Wednesday, 22 July 2009. Retrieved Wednesday, 2 November 2011.

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അമെല്ലെ_ബെർറബഹ്&oldid=3261965" എന്ന താളിൽനിന്ന് ശേഖരിച്ചത്