അമിഷി ഝാ അമേരിക്കൻ ഐക്യനാടുകളിലെ മിയാമി സർവ്വകലാശാലയിലെ മനശ്ശാസ്ത്രത്തിലെ അസോസിയേറ്റ് പ്രൊഫസ്സർ ആകുന്നു. ശ്രദ്ധ, പ്രവർത്തനാധിഷ്ഠിത ഓർമ്മ ( working memory), ധ്യാനം (mindfulness) തുടങ്ങിയവയെപ്പറ്റി ഗവേഷണം നടത്തുകയും എക്സിക്യുട്ടീവെ പ്രവർത്തനത്തിന്റെ (executive functioning ) നാഡീസംബന്ധമായ അടിസ്ഥാനത്തെപ്പറ്റിയും ഗവേഷണം നടത്തി. [1]

Amishi Jha
കലാലയംUniversity of California, University of Michigan
അറിയപ്പെടുന്നത്Cognitive neuroscience of attention, working memory, and mindfulness
പുരസ്കാരങ്ങൾPoptech Science and Public Fellowship Leader, Charles Ludwig Award for Distinguished Teaching and Dean’s Award for Innovation in Teaching from the University of Pennsylvania
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംNeuroscience, Psychology
സ്ഥാപനങ്ങൾUniversity of Miami

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=അമിഷി_ഝാ&oldid=3500579" എന്ന താളിൽനിന്ന് ശേഖരിച്ചത്