ജെ. ശശികുമാർ സംവിധാനം ചെയ്ത് 1975-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അഭിമാനം . ആർ.എസ്. പ്രഭു, പ്രേം നസീർ, ശാരദ, സുകുമാരി, കവിയൂർ പൊന്നമ്മ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.[1]ശ്രീകുമാരൻ തമ്പി,ഭരണിക്കാവ് ശിവകുമാർ എന്നിവർ എഴുതിയ വരികൾക്ക് എ.ടി. ഉമ്മർ സംഗീതസംവിധാനം നിർവഹിച്ചു. [2][3]

അഭിമാനം
സംവിധാനംജെ. ശശികുമാർ
നിർമ്മാണംആർ.എസ്. പ്രഭു
രചനശ്രീകുമാരൻ തമ്പി
തിരക്കഥശ്രീകുമാരൻ തമ്പി
സംഭാഷണംശ്രീകുമാരൻ തമ്പി
അഭിനേതാക്കൾപ്രേം നസീർ
ശാരദ
സുകുമാരി
അടൂർ ഭാസി
സംഗീതംഎ.ടി. ഉമ്മർ
ഗാനരചനശ്രീകുമാരൻ തമ്പി
ഭരണിക്കാവ് ശിവകുമാർ
ഛായാഗ്രഹണംസി.ജെ.മോഹൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
ബാനർശ്രീ രാജേഷ്‌ ഫിലിംസ്
വിതരണംജോളി ഫിലിംസ്
റിലീസിങ് തീയതി
  • 25 ഡിസംബർ 1983 (1983-12-25)
രാജ്യംഭാരതം
ഭാഷമലയാളം

അഭിനേതാക്കൾ[4] തിരുത്തുക

ക്ര.നം. താരം വേഷം
1 പ്രേംനസീർ
2 ശാരദ
3 സുകുമാരി
4 കവിയൂർ പൊന്നമ്മ
5 അടൂർ ഭാസി
6 തിക്കുറിശ്ശി സുകുമാരൻ നായർ
7 മണവാളൻ ജോസഫ്
8 ശങ്കരാടി
9 ശോഭ
10 ശ്രീലത നമ്പൂതിരി
11 എം ജി സോമൻ
12 എസ്‌. പി. പിള്ള
13 പറവൂർ ഭരതൻ
14 മണവാളൻ ജോസഫ്
15 മല്ലിക സുകുമാരൻ
16 മീന
17 പാലാ തങ്കം
18 കെടാമംഗലം അലി
19 സി എ ബാലൻ

ഗാനങ്ങൾ[5] തിരുത്തുക

ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഭരണിക്കാവ് ശിവകുമാർ
ഈണം :എ.ടി. ഉമ്മർ

നമ്പർ. പാട്ട് പാട്ടുകാർ രചന രാഗം
1 "ചിലങ്ക കെട്ടിയാൽ " പി സുശീല ശ്രീകുമാരൻ തമ്പി
2 "ഈ നീലത്താരകമിഴികൾ" കെ ജെ യേശുദാസ് ശ്രീകുമാരൻ തമ്പി
3 "കൺമണിയേ ഉറങ്ങു" പി ജയചന്ദ്രൻ ,പി മാധുരി ശ്രീകുമാരൻ തമ്പി
4 "മദന പരവശ" പി മാധുരി ശ്രീകുമാരൻ തമ്പി
5 "പൊട്ടിക്കരഞ്ഞു കൊണ്ടോമനേ" കെ ജെ യേശുദാസ് ശ്രീകുമാരൻ തമ്പി
6 "തപസ്സു ചെയ്യും" കെ ജെ യേശുദാസ് ശ്രീകുമാരൻ തമ്പി
7 "ശ്രീതിലകം തിരുനെറ്റി" പി സുശീല ഭരണിക്കാവ് ശിവകുമാർ


അവലംബം തിരുത്തുക

  1. "ആധിപത്യം (1983)". www.malayalachalachithram.com. Retrieved 2019-07-28.
  2. "അഭിമാനം (1975)". malayalasangeetham.info. Archived from the original on 2014-10-06. Retrieved 2019-07-28.
  3. "അഭിമാനം (1975)". Archived from the original on 2014-10-20. Retrieved 2021-09-21.
  4. "അഭിമാനം (1975)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 21 സെപ്റ്റംബർ 2021. {{cite web}}: Cite has empty unknown parameter: |1= (help)
  5. "അഭിമാനം (1975)". മലയാളസംഗീതം ഇൻഫൊ. Retrieved 21 സെപ്റ്റംബർ 2021. {{cite web}}: |archive-date= requires |archive-url= (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അഭിമാനം&oldid=3772220" എന്ന താളിൽനിന്ന് ശേഖരിച്ചത്