പ്രാചീന ഈജിപ്തുകാർ മെരുക്കിയെടുത്ത ഒരു പൂച്ചവർഗ്ഗമാണ് അബിസീനിയൻ പൂച്ച. ഇന്നത്തെ വളർത്തു പൂച്ചകളിൽ ഏറെയും ഇവയുടെ പിന്തുടർച്ചക്കാരാണ്. നല്ല ബുദ്ധിശക്തിയും ഇണക്കവുമുള്ളവയാണ് അബിസീനിയൻ പൂച്ചകൾ. അമേരിക്കയിൽ പ്രിയമേറിയ പെറ്റുകളാണിവ. വലിയ ചെവികൾ ഉള്ളതുകാരണം ഇവയ്ക്ക് നല്ല കേഴ്വി ശക്തിയുമുണ്ട്. മറ്റ് പുച്ചകളെ അപേക്ഷിച്ച് ചെറിയ വാലാണിവയ്ക്കുള്ളത്. 14 വർഷമാണ് ഇവയുടെ ശരാശരി ആയുസ്സ്.

അബിസീനിയൻ
അബിസീനിയൻ ആൺപൂച്ച
Origin ഈജിപ്തിലെ ഇന്ത്യൻ മഹാസമുദ്രത്തീരം[1]
Breed standard
CFA standard
TICA standard
ACF standard
CCA standard
Cat (Felis catus)

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. "Abyssinian Profile", Catz Inc., accessed 4 Oct 2009
"https://ml.wikipedia.org/w/index.php?title=അബിസീനിയൻ_പൂച്ച&oldid=3429078" എന്ന താളിൽനിന്ന് ശേഖരിച്ചത്