തെക്കെ അമേരിക്കയിലുണ്ടായിരുന്നതും വംശനാശം സംഭവിച്ച ജീവിയുമാണ് അന്റാർട്ടിക്കൻ ചെന്നായ അഥവാ വാറ. 1689 ൽ റിച്ചാർഡ് സിംപ്സർ എന്നയാളാണ് വാറയെ ആദ്യമായി ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തുന്നത്.

Falkland Islands wolf[1]
In the collection of Otago Museum
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Mammalia
Order: Carnivora
Suborder: Caniformia
Family: Canidae
Genus: Dusicyon
Species:
D. australis
Binomial name
Dusicyon australis
(Kerr, 1792)
Location of the Falkland Islands

ചരിത്രം തിരുത്തുക

1690-ൽ ക്യാപ്റ്റൻ ജോൺ സ്‌ട്രോങ്ങ് എന്നയാളാണ് ഇതിനെ ആദ്യമായി കണ്ടത്.[3] ക്യാപ്റ്റൻ സ്ട്രോങ് ഒരു മൃഗത്തെ തന്റെ കപ്പലിൽ കയറ്റിയെങ്കിലും യൂറോപ്പിലേക്കുള്ള യാത്രയ്ക്കിടെ കപ്പലിലെ പീരങ്കി വെടിയൊച്ച ഭയന്ന് കപ്പലിന് പുറത്തേയ്ക്ക് ചാടി.[4][5]

അവലംബം തിരുത്തുക

  1. Wozencraft, W. C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. ISBN 0-801-88221-4. {{cite book}}: |edition= has extra text (help); |editor= has generic name (help); Check date values in: |date= (help)CS1 maint: multiple names: editors list (link)
  2. IUCN SSC Canid Specialist Group (2008). "Dusicyon australis". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. Retrieved 5 January 2008. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  3. "The First Sighting". Falkland Islands Museum and National Trust. Archived from the original on 2012-04-02. Retrieved 2011-09-08.
  4. "The First Sighting". Falkland Islands Museum and National Trust. Archived from the original on 2012-04-02. Retrieved 2011-09-08.
  5. Rosamond Wolff Purcell (20 May 1999). Swift as a shadow: extinct and endangered animals. Houghton Mifflin Co. ISBN 978-0-395-89228-2. Retrieved 4 September 2011.