ബി.സി. 286 മുതൽ 246 വരെ അന്ത്യോക്കസ് II-ആമൻ സെലൂസിദ് സാമ്രാജ്യം ഭരിച്ചു. ഇദ്ദേഹത്തിന്റെ ഭരണകാലത്തും ഈജിപ്ഷ്യൻ ആക്രമണമുണ്ടായി. ടോളമി ഫിലാഡൽഫസിന്റെ പുത്രിയായ ബെറിണിസിനെ അന്ത്യോക്കസ് II-ആമൻ വിവാഹം ചെയ്തതിനെത്തുടർന്ന് ഈജിപ്തുമായുള്ള യുദ്ധം ഒത്തുതീർപ്പിലെത്തി.

അന്ത്യോക്കസ് II തിയോസ്
Seleucid King
Coin of Antiochus II.
ഭരണകാലം261 BC – 246 BC
പദവികൾTheos

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്ത്യോക്കസ് (അന്റിയോക്കസ്) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അന്ത്യോക്കസ്_II_തിയോസ്&oldid=3809679" എന്ന താളിൽനിന്ന് ശേഖരിച്ചത്