വനിതാ വ്യവസായ പ്രമുഖയും സാമൂഹികപ്രവർത്തകയുമാണ് അനു ആഗ(ജനനം:3 ആഗസ്ററ് 1942) 1996 മുതൽ 2004 വരെ വ്യവസായസ്ഥാപനമായ തെർമാക്‌സ് ഇന്ത്യയുടെ ചെയർപേഴ്‌സണായിരുന്നു. മേയ് 2012 ൽ രാജ്യസഭയിലേക്ക് നാമ നിർദ്ദേശം ചെയ്യപ്പെട്ടു.[1]

Anu Aga
Director, Thermax ltd.,Padma Shri Awardee, MP- Rajya Sabha Member-National Advisory Council (GOI)
MP of Rajya Sabha (Nominated)
ഓഫീസിൽ
27 April 2012 – 26 April 2018
Member,
National Advisory Council
ഓഫീസിൽ
2010–2014
വ്യക്തിഗത വിവരങ്ങൾ
ജനനം (1942-08-03) 3 ഓഗസ്റ്റ് 1942  (81 വയസ്സ്)
Mumbai, India
ദേശീയതIndian
വസതിsPune, India
അൽമ മേറ്റർSt. Xavier's College, Mumbai
Tata Institute of Social Sciences
ജോലിEx-Chairperson, Thermax Ltd., social worker

ജീവിതരേഖ തിരുത്തുക

മുംബൈയിൽ ജനിച്ചു. സെന്റ് സേവ്യേഴ്സ് കോളേജിൽ നിന്ന് സോഷ്യൽ വർക്കിൽ ബിരുദം നേടി. വിദ്യാഭ്യാസ മേഖലയിൽ ഇടപെടുന്ന നിരവധി എൻ.ജി.ഒകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു[2].

അവലംബം തിരുത്തുക

  1. "സച്ചിനും രേഖയും രാജ്യസഭയിലേക്ക്‌". മാതൃഭൂമി. 2012. Retrieved 4 മാർച്ച് 2013.[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-27. Retrieved 2013-03-04.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അനു_ആഗ&oldid=3649922" എന്ന താളിൽനിന്ന് ശേഖരിച്ചത്