അനിത ഭാരതി

ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍


ഒരു ദളിത് പ്രവർത്തകയും എഴുത്തുകാരിയുമാണ് അനിത ഭാരതി (ഇംഗ്ലീഷ്: Anita Bharti ; ജനനം:1965 ഫെബ്രുവരി 9).[1][2][3] ദളിതർക്കുവേണ്ടിയുള്ള പോരാട്ടങ്ങളിലൂടെയും ദളിത് സാഹിത്യത്തിനു നൽകിയ വിലപ്പെട്ട രചനകളിലൂടെയുമാണ് ഇവർ പ്രശസ്തയായത്. നിരവധി വിമർശനഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.[4] ദളിത് എഴുത്തുകാരുടെ സംഘടനയായ 'ദളിത് ലേഖക് സംഘിന്റെ' സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.[5]

അനിത ഭാരതി
അനിത ഭാരതി
ജനനം (1965-02-09) 9 ഫെബ്രുവരി 1965  (59 വയസ്സ്)
സീലാംപൂർ, ഡെൽഹി, ഇന്ത്യ
വിദ്യാഭ്യാസംഎം.എ. ബി.എഡ്.
കലാലയംഡെൽഹി സർവകലാശാല
തൊഴിൽദളിത് പ്രവർത്തക, എഴുത്തുകാരി.
ജീവിതപങ്കാളി(കൾ)രാജീവ്.ആർ.സിങ്
വെബ്സൈറ്റ്http://chilki.blogspot.in/

കുടുംബം തിരുത്തുക

1965 ഫെബ്രുവരി 9-ന് ഡെൽഹിയിലെ സീലാംപൂരിലാണ് അനിത ഭാരതി ജനിച്ചത്. അറിയപ്പെടുന്ന ദളിത് പ്രവർത്തകനും NACDOR എന്ന ദളിത് സംഘടനയുടെ ചെയർമാനുമായ അശോക് ഭാരതിയാണ് സഹോദരൻ.[6] രജപുത്ര വിഭാഗക്കാരനായ രാജീവ് ആർ. സിങ്ങിനെയാണ് അനിത വിവാഹം കഴിച്ചത്. ഇതൊരു മിശ്രവിവാഹമായിരുന്നു. .[7]

പ്രധാന രചനകൾ തിരുത്തുക

പുരസ്കാരങ്ങൾ തിരുത്തുക

  • രാധാകൃഷ്ണൻ ശിക്ഷക് പുരസ്കാർ
  • ഇന്ദിരാഗാന്ധി ശിക്ഷക് സമ്മാൻ
  • ഡെൽഹി രാജ്യ ശിക്ഷക് സമ്മാൻ
  • ബിർസ മുണ്ടെ സമ്മാൻ
  • ഝാൽക്കരി ഭായി രാഷ്ട്രീയ സേവാ സമ്മാൻ.[8]


അവലംബം തിരുത്തുക

  1. http://books.google.co.in/books?id=WMalBRx5OAcC&pg=PA363&lpg=PA363&dq=dalit+writer+anita+bharti&source=bl&ots=gG_xkV8E-f&sig=fbpFVtrQclgE6s9EXrLpFyZ9Txk&hl=en&sa=X&ei=Qj16UbWvDMf5rAfOvoG4Bg&ved=0CFIQ6AEwBQ#v=onepage&q=dalit%20writer%20anita%20bharti&f=false
  2. http://www.independent.co.uk/arts-entertainment/books/news/the-rise-of-dalit-lit-marks-a-new-chapter-for-indias-untouchables-2014053.html
  3. http://www.indianexpress.com/news/cartoon-row-dalit-writers-tell-ncert-committee-to-change-text-as-well/959226/
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-03. Retrieved 2016-03-22.
  5. http://www.himalmag.com/component/content/article/19.html Archived 2013-12-03 at the Wayback Machine.?
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2016-03-22.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-23. Retrieved 2016-03-22. Archived 2015-09-23 at the Wayback Machine.
  8. http://www.scststudents.org/reportdetail.php?id=12 Archived 2013-07-13 at the Wayback Machine.?

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അനിത_ഭാരതി&oldid=3896819" എന്ന താളിൽനിന്ന് ശേഖരിച്ചത്