സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമായ അനാക്കാർഡിയേസിയിലെ ഒരു ജീനസ്സാണ് അനാക്കാർഡിയം (Anacardium). ഈ ജീനസ്സിലെ സസ്യങ്ങളെ അമേരിക്കയിലെ ഉഷ്ണമേഖലാപ്രദേശങ്ങളിൽ സാധാരണയായി കാണപ്പെടുന്നു.

അനാക്കാർഡിയം
കശുവണ്ടിയുടെ കായകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Anacardium

Species

See text

Synonyms

Cassuvium Lam.
Rhinocarpus Bertero & Balb. ex Kunth[1]

പദോത്പത്തി തിരുത്തുക

ഗ്രീക്ക് ഭാഷയിൽ നിന്നാണ് ഈ പദം രൂപംകൊണ്ടത്. മേല്പോട്ടുള്ള എന്നർത്ഥം വരുന്ന "ana" എന്നപദവും മുഖ്യഭാഗം, ഹൃദയം എന്നീഅർത്ഥങ്ങൾ വരുന്ന "cardium" എന്ന പദവും കൂടിച്ചേർന്നാണ് അനാക്കാർഡിയം എന്ന വാക്കുണ്ടായിരിക്കുന്നത്.

തെരഞ്ഞെടുത്ത സ്പീഷിസുകൾ തിരുത്തുക

അവലംബം തിരുത്തുക

  1. "Anacardium L." Germplasm Resources Information Network. United States Department of Agriculture. 2009-11-23. Archived from the original on 2009-05-06. Retrieved 2010-02-10. Archived 2009-05-06 at the Wayback Machine.
  2. "Anacardium". The Plant List. Archived from the original on 2019-12-20. Retrieved 5 നവംബർ 2016.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അനാക്കാർഡിയം&oldid=3987921" എന്ന താളിൽനിന്ന് ശേഖരിച്ചത്