അനന്തശയനം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

ഭാവനചിത്രയുടെ ബാനറിൽ കെ. സുകുമാരൻ നിർമിച്ച മലയാളചലച്ചിത്രമാണ് അനന്തശയനം. അംബികാ ഫിലിംസ് റിലീസ് വിതരണം ചെയ്ത ഈ ചിത്രം 1972 ഒക്ടോബർ 27-ന് കേരളത്തിൽ പ്രദശനം തുടങ്ങി.[1]

അനന്തശയനം
സംവിധാനംകെ. സുകുമാരൻ
നിർമ്മാണംകെ. സുകുമാരൻ
രചനകാട്ടാക്കട ദിവാകരൻ
തിരക്കഥജഗതി എൻ.കെ. ആചാരി
അഭിനേതാക്കൾകെ.പി. ഉമ്മർ
അടൂർ ഭാസി
ഷീല
ജയഭാരതി
സംഗീതംകെ. രാഘവൻ
ഗാനരചനശ്രീകുമാരൻ തമ്പി
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
വിതരണംഅംബികാ ഫിലിംസ്
റിലീസിങ് തീയതി27/10/1972
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതക്കൾ തിരുത്തുക

പിന്നണിഗായകർ തിരുത്തുക

അണിയറയിൽ തിരുത്തുക

  • സംവിധാനം - കെ. സുകു
  • നിർമ്മാണം - കെ. സുകു
  • ബാനർ - ഭാവനചിത്ര
  • തിരക്കഥ, സംഭാഷണം - ജഗതി എൻ കെ ആചാരി
  • ഗാനരചന - ശ്രീകുമാരൻ തമ്പി
  • സംഗീതം - കെ. രാഘവൻ
  • ഛായാഗ്രഹണം - മെല്ലി ഇറാനി
  • ചിത്രസംയോജനം - ജി വെങ്കിട്ടരാമൻ
  • ഡിസൈൻ - എസ് എ നായർ
  • വിതരണം - അംബിക റിലീസ്[2]

ഗാനങ്ങൾ തിരുത്തുക

ക്ര. നം. ഗാനം ആലാപനം
1 സന്ധ്യാമേഘം മാനത്തെഴുതി എസ് ജാനകി
2 ഉദയചന്ദ്രികേ എസ് ജാനകി
3 മാനവഹൃദയം ഭ്രാന്താലയം കെ ജെ യേശുദാസ്
4 ദുഃഖത്തിൻ ഗാഗുൽത്താമലയിൽ പി സുശീല
5 മാരിവിൽ ഗോപുരവാതിൽ കെ പി ബ്രഹ്മാനന്ദൻ[3]

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അനന്തശയനം_(ചലച്ചിത്രം)&oldid=2310191" എന്ന താളിൽനിന്ന് ശേഖരിച്ചത്