അഞ്ജു

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ഒരു ഇന്ത്യൻ നടിയാണ് അഞ്ജു (ജനനം 1975).

അഞ്ജു
ജനനം23 March 1975 (1975-03-23) (49 വയസ്സ്)
ഇന്ത്യ
തൊഴിൽഅഭിനേത്രി
സജീവ കാലം1979 – present
ജീവിതപങ്കാളി(കൾ)ടൈഗർ പ്രഭാകർ (പിരിഞ്ഞു)
കുട്ടികൾഅർജുൻ

ജീവിതരേഖ തിരുത്തുക

ജനനം തിരുത്തുക

1975 മാർച്ച് 23ന് ഇന്ത്യയിൽ ജനിച്ചു.

കുടുംബം തിരുത്തുക

കന്നഡ നടൻ ടൈഗർ പ്രഭാകറെ വിവാഹം ചെയ്തെങ്കിലും പിരിഞ്ഞു. അർജുൻ എന്ന ഒരു മകനുണ്ട്.[1]

ചലച്ചിത്രങ്ങൾ തിരുത്തുക

മലയാളം തിരുത്തുക

കൗരവർ

  • നിറപ്പകിട്ട്
  • ജാനകീയം
  • ജ്വലനം
  • ഈ രാവിൽ
  • നരിമാൻ
  • നിമിഷങ്ങൾ
  • ഇന്ദുലേഖ

തമിഴ് തിരുത്തുക

  • മദയാനൈകൂട്ടം (2013)
  • നീയും നാനും (2010)
  • ഇന്ദിറ വിഴ (2009)
  • പോപ്പ് കോൺ (2003)
  • ഉണക്കാഗ എല്ലാം ഉണക്കാഗ (1999)
  • ഗോപാല ഗോപാല (1996)
  • ആദിത്യൻ (1993)
  • പുരുഷ ലക്ഷണം (1993)
  • അഗ്നി പാർവൈ (1992)
  • കേലഡി കണ്മണി (1990)

പുരസ്കാരങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-02-22. Retrieved 2014-05-04.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അഞ്ജു&oldid=3771070" എന്ന താളിൽനിന്ന് ശേഖരിച്ചത്