അഗസ്റ്റ പട്ടണം അമേരിക്കൻ എക്യനാടുകളുടെ സംസ്ഥാനമായ മെയിനിൻറെ തലസ്ഥാനവും കെന്നെബെക് കൌണ്ടിയുടെ കൌണ്ടി സീറ്റുമാണ്. അഗസ്റ്റ പട്ടണത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 19,136 ആണ്. യു.എസിലെ സംസ്ഥാന തലസ്ഥാനങ്ങളിൽ ചെറിയ ജനസംഖ്യള്ള മൂന്നാമത്തെ പട്ടണമാണ അഗസ്റ്റ.

Augusta
City
Kennebec River flowing past downtown Augusta in September 2006
Kennebec River flowing past downtown Augusta in September 2006
പതാക Augusta
Flag
Official seal of Augusta
Seal
Motto(s): 
"A Capital Opportunity"[1]
Location in Kennebec County and the state of Maine
Location in Kennebec County and the state of Maine
CountryUnited States
StateMaine
CountyKennebec
Settled1754
Incorporated (town)February 20, 1797
Incorporated (city)August 20, 1849
ഭരണസമ്പ്രദായം
 • MayorDavid Rollins[2]
വിസ്തീർണ്ണം
 • ആകെ58.03 ച മൈ (150.30 ച.കി.മീ.)
 • ഭൂമി55.13 ച മൈ (142.79 ച.കി.മീ.)
 • ജലം2.90 ച മൈ (7.51 ച.കി.മീ.)  5.00%
ഉയരം
68 അടി (20 മീ)
ജനസംഖ്യ
 (2012)
 • കണക്ക് 
(2012[4])
18,946 Decrease
 • ജനസാന്ദ്രത347.1/ച മൈ (134.0/ച.കി.മീ.)
സമയമേഖലUTC−5 (Eastern)
 • Summer (DST)UTC−4 (Eastern)
ഏരിയ കോഡ്207
FIPS code23-02100
GNIS feature ID0581636
വെബ്സൈറ്റ്City of Augusta, Maine

ഭൂമിശാസ്ത്രം തിരുത്തുക

യു.എസിൻറെ ഏറ്റവും കിഴക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന അഗസ്റ്റ പട്ടണത്തിൻറെ അക്ഷാംശ രേഖാംശങ്ങൾ 44°18′26″N 69°46′54″W ആണ്.

അവലംബം തിരുത്തുക

  1. "City of Augusta, Maine". City of Augusta, Maine. Retrieved ഓഗസ്റ്റ് 26, 2012.
  2. "Rollins wins Augusta mayor race". Kennebec Journal. Retrieved നവംബർ 5, 2014.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Gazetteer files എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. "Population Estimates". United States Census Bureau. Archived from the original on 2013-06-17. Retrieved 2013-07-05.
"https://ml.wikipedia.org/w/index.php?title=അഗസ്റ്റ,_മെയിൻ&oldid=3622571" എന്ന താളിൽനിന്ന് ശേഖരിച്ചത്