അഖൽഗോറി

ജോർജിയയിലെ ഒരു നഗരം


ജോർജ്ജിയയിലെ സൗത്ത് ഒസ്സെറ്റിയയിലെ ഒരു പട്ടണമാണ് അഖൽഗോറി - Akhalgori (Georgian: ახალგორი, Ossetic: Ленингор) സോവിയറ്റ് റഷ്യൻ ഭരണകാലത്ത് ഈ പട്ടണത്തിൻറെ പേര് ലെനിൻ ഗോറി എന്നായിരുന്നു. സൗത്ത് ഒസേഷ്യൻസ് ലെനിൻ ഗോറി എന്നാണ് ഈ പട്ടണത്തെ വിളിക്കുന്നത്. എന്നാൽ, ജോർജ്ജിയൻ ജനങ്ങളും ഉദ്യോഗസ്ഥരും ഇതിൻറെ ചരിത്രപരമായ പേരായ അഖൽഗോറി എന്നാണ് ഉപയോഗിക്കുന്നത്.ക്സാനി നദിയുടെ തീരത്താണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നും 800 മീറ്റർ ഉയരത്തിലാണ് ഇതിൻറെ സ്ഥാനം.

Akhalgori (ახალგორი)
Leningor (Rus.Ленингор), Leningori
Town
Town Akhalgori
Name origin: "new Gori" from Georgian. (Leningor named after Vladimir Lenin)
Nickname: Akhalgori
രാജ്യം Georgia (South Ossetia[1])
Region Mtskheta-Mtianeti
District Akhalgori district/Leningor district
Elevation 788 m (2,585 ft)
Coordinates 42°06′08″N 44°29′11″E / 42.10222°N 44.48639°E / 42.10222; 44.48639
Area 1,011 km2 (390 sq mi)
Population 3.000 Nearest studies were initiated (8.000 in Municipality)
Timezone Moscow time (UTC+3)
 - summer (DST) Tbilisi summer time (UTC+4)
Climate Warm, cold Climate
Location of Akhalgori City

ചരിത്രം തിരുത്തുക

അവലംബം തിരുത്തുക

  1. South Ossetia's status is disputed. It considers itself to be an independent state, but this is recognised by only a few other countries. The Georgian government and most of the world's other states consider South Ossetia de jure a part of Georgia's territory.
"https://ml.wikipedia.org/w/index.php?title=അഖൽഗോറി&oldid=2844875" എന്ന താളിൽനിന്ന് ശേഖരിച്ചത്