അക്‌ഷർ പട്ടേൽ

ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍

അക്‌ഷർ പട്ടേൽ (ജനനം: 20 ജനുവരി 1994, ആനന്ദ്, ഗുജറാത്ത്, ഇന്ത്യ) ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. ഒരു ഓൾറൗണ്ടറായ അദ്ദേഹം ഇടംകൈയ്യൻ ബാറ്റ്സ്മാനും, ഇടംകൈയ്യൻ സ്ലോ ബൗളറുമാണ്. ആഭ്യന്തര ക്രിക്കറ്റിൽ ഗുജറാത്ത് ടീമിനുവേണ്ടിയും ഐ.പി.എല്ലിൽ കിങ്സ് XI പഞ്ചാബ് ടീമിനുവേണ്ടിയുമാണ് അദ്ദേഹം കളിക്കുന്നത്. ക്രിക്കറ്റ് ലോകകപ്പ് 2015നുള്ള ഇന്ത്യൻ ടീമിലെ ഒരംഗമാണ് അദ്ദേഹം.

അക്‌ഷർ പട്ടേൽ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്അക്‌ഷർ രാജേഷ്ഭായ് പട്ടേൽ
ജനനം (1994-01-20) 20 ജനുവരി 1994  (30 വയസ്സ്)
ആനന്ദ്, ഗുജറാത്ത് ഇന്ത്യ
ബാറ്റിംഗ് രീതിഇടംകൈയ്യൻ
ബൗളിംഗ് രീതിഇടംകൈയ്യൻ സ്ലോ
റോൾഓൾ റൗണ്ടർ
പ്രാദേശിക തലത്തിൽ
വർഷംടീം
2012–തുടരുന്നുഗുജറാത്ത്
2013മുംബൈ ഇന്ത്യൻസ്
2014–തുടരുന്നുകിങ്സ് XI പഞ്ചാബ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ഏകദിനം ഫസ്റ്റ് ക്ലാസ് ലിസ്റ്റ് എ ട്വന്റി20
കളികൾ 9 8 29 30
നേടിയ റൺസ് 40 401 477 182
ബാറ്റിംഗ് ശരാശരി 20.00 44.55 26.50 14.00
100-കൾ/50-കൾ -/- 0/3 0/2 0/0
ഉയർന്ന സ്കോർ 17* 69* 93 43*
എറിഞ്ഞ പന്തുകൾ 379 1,991 1,424 673
വിക്കറ്റുകൾ 14 29 34 28
ബൗളിംഗ് ശരാശരി 20.28 24.10 31.00 24.57
ഇന്നിംഗ്സിൽ 5 വിക്കറ്റ് - 2 - 0
മത്സരത്തിൽ 10 വിക്കറ്റ് - 0 n/a n/a
മികച്ച ബൗളിംഗ് 3/40 6/55 4/24 3/21
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 9/- 6/- 14/- 10/-
ഉറവിടം: ക്രിക്കിൻഫോ, 2 സെപ്റ്റംബർ 2014

പുരസ്കാരങ്ങൾ തിരുത്തുക

  • ബി.സി.സി.ഐ. അണ്ടർ-19 ക്രിക്കറ്റർ ഓഫ് ദി ഇയർ - 2014.
  • എമേർജിങ്ങ് കളിക്കാരൻ - ഐ.പി.എൽ. 7[1]

അവലംബം തിരുത്തുക

  1. Akshar Patel : Emerging Player of the Tournament in IPL 7. Yahoo Cricket. Retrieved 18 June 2014.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

  • അക്‌ഷർ പട്ടേൽ: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.
  • അക്‌ഷർ പട്ടേൽ: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്കറ്റ് ആർക്കൈവിൽ നിന്ന്.
"https://ml.wikipedia.org/w/index.php?title=അക്‌ഷർ_പട്ടേൽ&oldid=2677573" എന്ന താളിൽനിന്ന് ശേഖരിച്ചത്