അക്കാന്തേസീ സസ്യകുടുംബത്തിലെ ഒരു ജീനസ്സാണ് അകാന്തസ് (Acanthus). ഏകദേശം 30 സ്പീഷിസുകളുള്ള ഈ സസ്യജനുസ്സിലെ അംഗങ്ങളെ ഉഷ്ണമേഖലകളിലും മിതോഷ്ണമേഖലകളിലും കണ്ടുവരുന്നു.  മെഡിറ്ററേനിയൻ സമുദ്രതട പ്രദേശങ്ങളിലും ഏഷ്യയിലും ഈ ജനുസ്സിലെ സസ്യവൈവിധ്യം കൂടുതലായി കാണപ്പെടുന്നുണ്ട്. കൂർത്ത മുള്ളുകളുള്ളത് എന്നർത്ഥം വരുന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് അകാന്തസ് എന്ന പദം രൂപം കൊണ്ടത്.[2][3]

അകാന്തസ്
Acanthus montanus
ശാസ്ത്രീയ വർഗ്ഗീകരണം e
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Lamiales
Family: അക്കാന്തേസീ
Subfamily: Acanthoideae
Tribe: Acantheae
Genus: Acanthus
L.
Species

See text

Synonyms

Cheilopsis Moq.[1]

തെരെഞ്ഞെടുത്ത സ്പീഷിസുകൾ തിരുത്തുക

അവലംബം തിരുത്തുക

  1. അകാന്തസ് in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service.
  2. ἄκανθος. Liddell, Henry George; Scott, Robert; A Greek–English Lexicon at the Perseus Project
  3. Quattrocchi, Umberto (2000). CRC World Dictionary of Plant Names: A-C. CRC Press. p. 23. ISBN 978-0-8493-2675-2.
  4. "http://www.prota4u.info/protav8.asp?g=psk&p=Acanthus+pubescens+(Thomson+ex+Oliv". Archived from the original on 2016-03-04. Retrieved 2017-05-24. {{cite web}}: External link in |title= (help)
  5. "Species Records of Acanthus". Germplasm Resources Information Network. United States Department of Agriculture. Archived from the original on 2015-09-24. Retrieved 2010-06-19.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

Chisholm, Hugh, ed. (1911). "Acanthus" . എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്.

"https://ml.wikipedia.org/w/index.php?title=അകാന്തസ്&oldid=3818901" എന്ന താളിൽനിന്ന് ശേഖരിച്ചത്