അംഗോള

ആഫ്രിക്കയുടെ തെക്കുപടിഞ്ഞാറു ഭാഗത്തുള്ള ഒരു പരമാധികാര രാജ്യം


അംഗോള ആഫ്രിക്കയുടെ തെക്കുപടിഞ്ഞാറു ഭാഗത്തുള്ള ഒരു പരമാധികാര രാജ്യമാണ്‌. നമീബിയ, കോംഗോ, സാംബിയ എന്നിവയാണ്‌ അയൽ രാജ്യങ്ങൾ. സ്വാതന്ത്ര്യത്തിനു മുമ്പ്‌ പോർട്ടുഗീസ്‌ കോളനിയായിരുന്നു. ലുവാൻഡയാണ്‌ തലസ്ഥാനം.

റിപ്പബ്ലിക് ഓഫ് അങ്കോള

República de Angola
Flag of Angola
Flag
Coat of arms of Angola
Coat of arms
ദേശീയ മുദ്രാവാക്യം: "Virtus Unita Fortior"  (Latin)
"Unity Provides Strength"
ദേശീയ ഗാനം: Angola Avante!  (Portuguese)
Forward Angola!
Location of Angola
തലസ്ഥാനം
and largest city
Luanda
ഔദ്യോഗിക ഭാഷകൾPortuguese
അംഗീകരിച്ച പ്രാദേശിക ഭാഷകൾKongo, Chokwe, South Mbundu, Mbundu
നിവാസികളുടെ പേര്Angolan
ഭരണസമ്പ്രദായംPresidential republic
• President
José E. dos Santos
Paulo Kassoma
Independence 
• Date
November 11 1975
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
1,246,700 km2 (481,400 sq mi) (23rd)
•  ജലം (%)
negligible
ജനസംഖ്യ
• 2014 census
25789024
•  ജനസാന്ദ്രത
21/km2 (54.4/sq mi) (199th)
ജി.ഡി.പി. (PPP)2005 estimate
• ആകെ
$43.362 billion (82nd)
• പ്രതിശീർഷം
$2,813 (126th)
എച്ച്.ഡി.ഐ. (2007)Increase0.446
Error: Invalid HDI value · 162nd
നാണയവ്യവസ്ഥKwanza (AOA)
സമയമേഖലUTC+1 (WAT)
• Summer (DST)
UTC+1 (not observed)
കോളിംഗ് കോഡ്244
ISO കോഡ്AO
ഇൻ്റർനെറ്റ് ഡൊമൈൻ.ao


ബാഹ്യകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അംഗോള&oldid=3297640" എന്ന താളിൽനിന്ന് ശേഖരിച്ചത്