പ്രതിസന്ധി (ഹ്രസ്വചിത്രം)

(പ്രതിസന്ധി(ഹ്രസ്വചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അടൂർ ഗോപാലകൃഷ്ണൻ കേരള സർക്കാരിനു വേണ്ടി സംവിധാനം ചെയ്ത മലയാള ഹ്രസ്വ ചിത്രമാണ് പ്രതിസന്ധി. കുടുംബാസൂത്രണമായിരുന്നു വിഷയം.[1]

അഭിനേതാക്കൾ

തിരുത്തുക

ഒരു മണിക്കൂർ ദൈർഘ്യമുള്ള ഈ ചിത്രത്തിൽ അടൂർഭാസി, എസ്.പി. പിള്ള, കെ.പി.എ.സി. ലളിത, ബി.കെ. നായർ, തമിഴ് നടി സുജാത, ജനാർദനൻ, കരമന തുടങ്ങിയ അന്ന് തുടക്കക്കാരായിരുന്ന ഒട്ടേറെപ്പേർ അഭിനയിച്ചിരുന്നു.

  1. ഗോപാലകൃഷ്ണൻ, അടൂർ (24 February 2022). "തേച്ചുമിനുക്കിയ പ്രതിഭ". മാതൃഭൂമി. Retrieved 24 February 2022.