മേല്പത്തൂർ നരായണഭട്ടതിരിയുടെ പ്രധാന വ്യാകരണ കൃതിയാണ് പ്രക്രിയാ സർവ്വസ്വം.[1] പാണിനീയ സൂത്രങ്ങളുടെ വ്യാഖ്യാനമാണിതിലെ പ്രതിപാദ്യം. അല്പാക്ഷരത്വമാണ് സൂത്രങ്ങളുടെ പ്രധാന സവിശേഷത. പദങ്ങളൊ ഘടകപദങ്ങളൊ സാധാരണയായി സൂത്രങ്ങളിലുണ്ടാവുകയില്ല. പാണിണിയ സൂത്രങ്ങൾക്ക് അനുഷ്ടുപ്പ് പോലുള്ള വൃത്തത്തിൽ വ്യാഖ്യാനം രചിക്കാനാണ് ഭട്ടതിരി മിക്കവാറും ഇതിൽ ചെയ്തിരിക്കുന്നത്.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-23. Retrieved 2011-05-21.
"https://ml.wikipedia.org/w/index.php?title=പ്രക്രിയാ_സർവ്വസ്വം&oldid=3638052" എന്ന താളിൽനിന്ന് ശേഖരിച്ചത്