പ്രധാന മെനു തുറക്കുക

നിയൻറ്റിക് സോഫ്ട്‍വെയർ ഡെവെലപിങ് കമ്പനി നിർമ്മിച്ച ഒരു മൊബൈൽ ഗെയിം ആണ് പോകിമോൻ ഗോ .[1]

Pokémon Go
വികസിപ്പിച്ചത് Niantic
പുറത്തിറക്കിയത് The Pokémon Company
ആർട്ടിസ്റ്റ്(കൾ) Dennis Hwang
സംഗീതം Junichi Masuda
പരമ്പര Pokémon
യന്ത്രം Unity
പ്ലാറ്റ്ഫോം(കൾ) iOS, Android
പുറത്തിറക്കിയത് AUS 20160706ജൂലൈ 6, 2016
US 20160706ജൂലൈ 6, 2016
EU 20160713ജൂലൈ 13, 2016
വിഭാഗ(ങ്ങൾ) Augmented reality
തര(ങ്ങൾ) Single-player, multiplayer

കളിക്കുന്ന വിധംതിരുത്തുക

ലോഗിൻ ചെയ്ത ശേഷം കളിക്കാർ അവരുടെ അവതാർ ഉണ്ടാക്കുന്നു . ഇവിടെ അവതാറിന്റെ മുടി , തൊലി കണ്ണിന്റെ നിറം വസ്ത്രങ്ങൾ തുടങ്ങിയവ കളിക്കാർക്ക് തിരഞ്ഞെടുക്കാം.[2]

അവലംബംതിരുത്തുക

  1. Reilly, Luke (September 10, 2015). "Pokémon GO Coming to Smartphones". IGN. Ziff Davis. Retrieved September 10, 2015. 
  2. Osworth, Ali. "Pokémon Go Came Out In the US, Let's Catch 'Em All". Autostraddle. Retrieved July 11, 2016. 
"https://ml.wikipedia.org/w/index.php?title=പോകിമോൻ_ഗോ&oldid=2382788" എന്ന താളിൽനിന്നു ശേഖരിച്ചത്