പെദ്ദപ്പള്ളി ലോകസഭാ മണ്ഡലം

(പെദ്ദപ്പള്ളി (ലോക്സഭാ നിയോജക മണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെലുങ്കാന സംസ്ഥാനത്തെ 17 ലോക്‌സഭാമണ്ഡലങ്ങളിൽ ഒന്നാണ് പെദ്ദപ്പള്ളി ലോക്സഭാ നിയോജക മണ്ഡലം. (തെലുഗ്: పెద్దపల్లి లోక సభ నియోజకవర్గం) Peddapalli Lok Sabha constituency ഈ മണ്ഡലം പട്ടികജാതി മണ്ഡലമായി സംവരണം ചെയ്തിരിക്കുന്നു.[1]

ഇതുവരെയുള്ള ലോക്‌സഭാംഗങ്ങൾ

തിരുത്തുക
Lok Sabha Duration Name of M.P. Party Affiliation
Third 1962-67 M. R. Krishna ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
Fourth 1967-71 M. R. Krishna ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
Fifth 1971-77 V. Tulasiram Telengana Praja Samithi
Sixth 1977-80 V. Tulasiram ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
Seventh 1980-84 G. Bhoopathy തെലുഗുദേശം പാർട്ടി
Eighth 1984-89 G. Bhoopathy തെലുഗുദേശം പാർട്ടി
Ninth 1989-91 G. Venkat Swamy ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
Tenth 1991-96 G. Venkat Swamy ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
Eleventh 1996-98 G. Venkat Swamy ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
Twelfth 1998-99 Chellamalla Suguna Kumari തെലുഗുദേശം പാർട്ടി
Thirteenth 1999-04 Chellamalla Suguna Kumari തെലുഗുദേശം പാർട്ടി
Fourteenth 2004-09 G. Venkat Swamy ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
Fifteenth 2009-incubent ജി.വിവേക് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
പതിനാറാമത് 2009-incubent ബൽക സുമൻ തെലംഗാന രാഷ്ട്രസമിതി
പതിനേഴാമത് 2009-incubent വെങ്കടേഷ് നേത ബോർലകുണ്ട ഭാരത് രാഷ്ട്ര സമിതി
  1. "Delimitation of Parliamentary and Assembly Constituencies Order, 2008" (PDF). The Election Commission of India. p. 29. Archived from the original (PDF) on 2010-10-05. Retrieved 2013-12-29.