പെങ്ങൾ (ചലച്ചിത്രം)

മലയാള ചലച്ചിത്രം

റിനൗണ്ഡ് ഫിലിംസിന്റെ ബാനറി നിർമിച്ച മലയാളചലച്ചിത്രമാണ് പെങ്ങൾ. വിമലാ റിലിസ് വിതരണം നടത്തിയ ഈ ചിത്രം 1968 ഒക്ടോബർ 25-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1][2]

പെങ്ങൾ
സംവിധാനംഎം.കെ. സഹദേവൻ
രചനഎം.കെ സഹദേവൻ
തിരക്കഥഎം.കെ. സഹദേവൻ
അഭിനേതാക്കൾസത്യൻ
ടി.എസ്. മുത്തയ്യ
എസ്.പി. പിള്ള
മധുമതി
സംഗീതംജോബ്
ജോർജ്ജ്
ഗാനരചനഎസ്. സുകുമാരൻ
ശാന്തകുമാർ
ചിത്രസംയോജനംകെ.ഡി. ജോർജ്ജ്
വിതരണംവിമലാ റിലീസ്
റിലീസിങ് തീയതി25/10/1968
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

പിന്നണിഗായകർ തിരുത്തുക

അണിയറപ്രവർത്തകർ തിരുത്തുക

  • ബാനർ - റിനൗൺഡ് ഫിലിംസ്
  • വിതരണം - വിമലാ ഫിലിംസ്
  • കഥ - എ കെ സഹദേവൻ
  • തിരക്കഥ, സംഭാഷണം - വർഗീസ് തോലത്ത്
  • സംവിധാനം - എ കെ സഹദേവൻ
  • ഛായാഗ്രഹണം - പി കെ മാധവൻ നായർ
  • ചിത്രസംയോജനം - കെ ഡി ജോർജ്
  • അസിസ്റ്റന്റ് സംവിധായകർ - വർഗീസ് തോലത്ത്
  • ഗാനരചന - ശാന്തകുമാർ, എം പി സുകുമാരൻ
  • സംഗീതം - ജോബ്, ജോർജ്ജ് [2]

ഗാനങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പെങ്ങൾ_(ചലച്ചിത്രം)&oldid=3965626" എന്ന താളിൽനിന്ന് ശേഖരിച്ചത്