ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് ഏതെങ്കിലും രീതിയിൽ പങ്കെടുക്കുകയോ ബിരുദം നേടുകയോ ചെയ്ത മുൻ വിദ്യാർത്ഥിയാണ് പൂർവ്വ വിദ്യാർത്ഥി (അലുംനി). ലാറ്റിൻ ഭാഷയിലുള്ള ഈ വാക്കിന്റെ അർത്ഥം "പോഷിപ്പിക്കപ്പെവൾ (അല്ലെങ്കിൽ) പോഷിപ്പിക്കപ്പെട്ടവൻ" എന്നാണ്. പല സ്ഥാപനങ്ങളിലെയും പൂർവവിദ്യാർഥി സംഗമങ്ങൾ ജനപ്രിയ പരിപാടികളാണ്. അവ സാധാരണയായി പൂർവ്വ വിദ്യാർത്ഥി സംഘടനകളാൽ സംഘടിപ്പിക്കപ്പെടുന്നു. മാത്രമല്ല പലപ്പോഴും ധനസമാഹരണത്തിനുള്ള സാമൂഹിക അവസരങ്ങളുമാണ്.

ഇതും കാണുക തിരുത്തുക

"https://ml.wikipedia.org/w/index.php?title=പൂർവ്വ_വിദ്യാർത്ഥികൾ&oldid=3795863" എന്ന താളിൽനിന്ന് ശേഖരിച്ചത്